"മല്ലിക സാരാഭായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 26:
}}
 
പ്രശസ്തയായ ഒരു നർത്തകിയും സാമൂഹിക സന്നദ്ധപ്രവർത്തകയുമാണ്‌ '''മല്ലിക സാരാഭായ്''' (ജനനം: മേയ് 9, 1953). ക്ലാസിക്കൽ നർത്തകി [[മൃണാളിനി സാരാഭായി|മൃണാളിനി സാരാഭായിടേയും]]<ref>{{cite news|title = അഭിമുഖം|url = http://www.madhyamam.com/weekly/1426|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 749|date = 2012 ജൂലൈ 02|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref> പ്രഗല്ഭ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന [[വിക്രം സാരാഭായി|വിക്രം സാരാഭായിടേയും]] മകളാണ്‌ മല്ലിക സാരാഭായ്. [[ഭരതനാട്യം]],[[കുച്ചിപ്പുടി]] തുടങ്ങിയ നൃത്തകലകളിലാണ്‌ മല്ലികയുടെ മികവ്. കൂടാതെ [[നാടകം]], [[ചലച്ചിത്രം]], [[ടെലിവിഷൻ]], രചന, പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവർ.<ref>[http://www.awo-horizonte.at/index.php?id=242 About India’s leading choreographer and dancer Mallika Sarabhai]</ref>
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/മല്ലിക_സാരാഭായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്