"മഡെ സ്നാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 1:
{{prettyurl|made snana}}
കർണാടകത്തിലെ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർ ഭക്ഷണം കഴിച്ച ഇലയിൽ കീഴ്ജാതിക്കാർ ഉരുളുന്ന അനാചാരമാണ് '''മഡെ മഡെ സ്നാന''' അഥവാ '''മഡെ സ്നാന'''.ത്വക് രോഗങ്ങൾ ഭേദമാകുമെന്ന വിശ്വാസത്തിന്റെ പേരിലാണ് ബ്രാഹ്മണരുടെ എച്ചിലിലയിൽ ദളിതരടക്കമുള്ള പിന്നോക്കജാതിക്കാർ ഉരുളുന്നത്. കുക്കേ സുബ്രഹ്മണ്യ, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രമുൾപ്പെടെ കർണാടകത്തിലെ വിവിധ ക്ഷേത്രങ്ങളിൽ മഡെ സ്നാനയും പന്തി ഭോജനവും ആചരിച്ചു വരുന്നു<ref>http://www.thehindu.com/todays-paper/tp-national/tp-karnataka/stir-planned-against-pankti-bheda-made-snana-in-udupi/article4231230.ece</ref><ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1151|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 732|date = 2012 മാർച്ച് 05|accessdate = 2013 മെയ് 05|language = [[മലയാളം]]}}</ref>. ക്ഷേത്രങ്ങളിൽ ഉയർന്നജാതിക്കാർക്കും കീഴ്ജാതിക്കാർക്കും വ്യത്യസ്ത പന്തിയിൽ ഭക്ഷണം വിളമ്പുന്ന പന്തി ഭോജനം കർണാടകത്തിലെ ഇരുനൂറ്റി അമ്പതോളം ക്ഷേത്രങ്ങളിൽ നടക്കുന്ന ആചാരമാണ്. ദക്ഷിണ കർണാടകത്തിലെ സുള്യ താലൂക്കിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 500 വർഷമായി തുടരുന്ന ആചാരമാണിത്.<ref>[http://archive.is/PTpSl SC stays controversial rituals "urulu seve" and "made snana" at temple]</ref> ബ്രാഹ്മണന്റെ എച്ചിലിലയിൽ നീന്തിയാൽ സർവരോഗങ്ങളും ശമിക്കും എന്നതാണ് ഈ ആചാരത്തിനടിസ്ഥാനം. ആദ്യകാലങ്ങളിൽ ഇതുമൂലം ചർമരോഗങ്ങൾ മാറുമെന്നും മോക്ഷം ലഭിക്കുമെന്നുമായിരുന്നു വിശ്വാസം എന്നാൽ പിന്നീട് ഇത് കുഷ്ഠം മാത്രമല്ല, ശ്വാസം മുട്ടൽ, കാൻസർ, ഹൃദ്രോഗം തുടങ്ങി എല്ലാ രോഗങ്ങളും ശമിക്കും എന്ന രീതിയിലായി പ്രചാരങ്ങൾ.<ref name=madh1>[http://archive.is/FHZTz ഇതുവഴി ചാതുർവർണ്യം തിരിച്ചുവരുന്നു, മാധ്യമം]</ref>
 
==ചടങ്ങ്==
"https://ml.wikipedia.org/wiki/മഡെ_സ്നാന" എന്ന താളിൽനിന്ന് ശേഖരിച്ചത്