"ഭോപ്പാൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎വാറൺ ആൻഡേഴ്സൺ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 94:
 
== വാറൺ ആൻഡേഴ്സൺ ==
യൂണിയൻ കാർബൈഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാ‍യിരുന്നു [[വാറൺ ആൻഡേഴ്സൺ]]. ദുരന്തം നടന്ന് നാലാം ദിവസം ആൻഡേഴ്സണെയും ആറ് ഉദ്യോഗസ്ഥരെയും ഭോപ്പാലിൽ വെച്ച് അറസ്റ്റുചെയ്തു. നരഹത്യമുതൽ വിവിധ ക്രിമിനൽ കുറ്റങ്ങൾ ചാർത്തി. എന്നാൽ അന്നു തന്നെ 25000 രൂപ ജാമ്യത്തുക കെട്ടിവെച്ച് ആൻഡേഴ്സൺ പുറത്തിറങ്ങിയ ശേഷം ഇന്ത്യവിട്ടു<ref name="ഭോപ്പാൽ">{{cite news|title = കരഞ്ഞുതീരാതെ ഭോപാൽ|url = http://malayalamvaarika.com/2012/march/23/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 മാർച്ച് 23|accessdate = 2013 ഫെബ്രുവരി 26|language = [[മലയാളം]]}}</ref>. മൂന്നു വർഷത്തിനുശേഷം [[സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ|സി.ബി.ഐ]] ആൻഡേഴ്സണിനും കമ്പനിക്കുമെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടാ‍യി. പലതവണ സമൺസ് അയച്ചു. തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടു. 2014 ഒക്ടോബറിൽ മരണമടഞ്ഞു.<ref>{{cite web|title=യൂണിയൻ കാർബൈഡ് മുൻ മേധാവി വാറൺ ആൻഡേഴ്‌സൺ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=495910|publisher=www.mathrubhumi.com|accessdate=31 ഒക്ടോബർ 2014}}</ref>
 
== ഓപ്പറേഷൻ ഫെയ്ത്ത്. ==
"https://ml.wikipedia.org/wiki/ഭോപ്പാൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്