"നവാസ് ഷെരീഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 48:
|alma_mater = [[Government College University, Lahore|Government College University]]<br />[[University of the Punjab]]
}}
[[പാകിസ്താൻ|പാകിസ്താനിലെ]] പ്രധാനമന്ത്രിയായിരുന്നു '''നവാസ് ഷെരീഫ്'''<ref name="മലയാളം">{{cite news|title = സമകാലികം|url = http://malayalamvaarika.com/2013/may/24/report3.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 24|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. പാകിസ്താനിലെ [[സുപ്രീം കോടതി ]] അയോഗ്യത കൽപിച്ചതു കൊണ്ട് കാലാവധി പൂർത്തിയാക്കും മുൻപ് അദ്ദഹത്തിന് രാജി വയ്ക്കേണ്ടി വന്നു. മുമ്പ് പതിനാലാമത്തെയും (1 നവംബർ 1990-18 ജൂലൈ 1993)പതിനെട്ടാമത്തെയും (17 ഫെബ്രുവരി 1997-12 ഒക്ടോബർ 1999) [[പ്രധാനമന്ത്രി|പ്രധാനമന്ത്രിയായിരുന്നു]]. 1949 [[ഡിസംബർ]] 25-ന്, [[ലാഹോർ|ലാഹോറിലെ]] വ്യവസായ പ്രമുഖനായ മുഹമ്മദ് ഷരീഫിന്റെ സീമന്തപുത്രനായി [[ജനനം|ജനിച്ചു]]. ലാഹോറിലെ സെന്റ് ആന്റണീസ് ഹൈസ്കൂൾ, ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഇദ്ദേഹം [[പഞ്ചാബ്]] സർവകലാശാലയിൽനിന്ന് നിയമ ബിരുദവും നേടി.
 
== രാഷ്ട്രീയത്തിലേക്ക് ==
"https://ml.wikipedia.org/wiki/നവാസ്_ഷെരീഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്