"ദാരിയസ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
(ചെ.) →‎അധികാരത്തിലേക്ക്: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 33:
{{main|ബെഹിസ്തുൻ ലിഖിതം}}
[[പ്രമാണം:Darius I the Great's inscription.jpg|right|thumb|250px|ദാരിയസിന്റെ കല്പനപ്രകാരം രേഖപ്പെടുത്തപ്പെട്ട [[ബെഹിസ്തുൻ ലിഖിതം]]. പടിഞ്ഞാറൻ ഇറാനിലെ കെർമൻഷാ പട്ടണത്തിനടുത്തുള്ള ബെഹിസ്തുൻ കൊടുമുടിയിലാണിത് രേഖപ്പെടുത്തിയിട്ടുള്ളത്]]
പാർത്തിയയിലെ സത്രപ്പായ ഹിസ്റ്റാസ്പസിന്റെ (Hystaspes) പുത്രനായിരുന്നു ദാരിയസ്.<ref name=Dandamaev>{{cite book|title=A political history of the Achaemenid empire|year=1989|isbn=9004091726|url=http://books.google.com/books?id=ms30qA6nyMsC&lpg=PP1&dq=achaemenid%20empire&pg=PA351#v=onepage&q&f=false|author=M. A. Dandamaev|accessdate=2 ജൂലൈ 2011|page=351|language=Englishen}}</ref>
 
കാംബൈസസ് രണ്ടാമനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ സഹോദരൻ ബർദിയയെ മെഡിയയിൽ വച്ച് വധിച്ചാണ് ബി.സി.ഇ. 522 [[സെപ്റ്റംബർ 29]]-ന്, ദാരിയസ്, ഹഖാമനി സാമ്രാജ്യത്തിന്റെ ചക്രവർത്തിയാകുന്നത്.
"https://ml.wikipedia.org/wiki/ദാരിയസ്_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്