"തെയ്‌ബ്‌ മേത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 21:
| url =
}}
പ്രമുഖ ഇന്ത്യൻ ചിത്രകാരനായിരുന്നു '''തെയ്‌ബ്‌ മേത്ത''' ([[ജൂലൈ 26]], [[1925]] - [[ജൂലൈ 2]], [[2009]]). 2008 ജൂണിൽ ക്രിസ്റ്റീസ് ചിത്രപ്രദർശന ലേലത്തിൽ ഇദ്ദേഹത്തിന്റെ ചിത്രം 20 ലക്ഷം ഡോളറിനാണ് വിറ്റുപോയത്.<ref name="toi1">{{cite news|url=http://timesofindia.indiatimes.com/Noted-artist-Tyeb-Mehta-dies-at-84/articleshow/4727574.cms|title=Noted artist Tyeb Mehta dies|date=ജൂലൈ 2, 2009|publisher=Times of India|language=Englishen|accessdate=2009-07-02}}</ref> ഒരു ഇന്ത്യൻ ചിത്രകാരന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ലേലത്തുകയായിരുന്നു ഇത്.
 
==ജീവിതരേഖ==
[[ഗുജറാത്ത്|ഗുജറാത്തിലെ]] കപദ്വഞ്ജിൽ 1925-ലാണ് തെയ്‌ബ്‌ മേത്ത ജനിച്ചത്. കരിയറിന്റെ തുടക്കത്തിൽ ഒരു സിനിമാ ലബോറട്ടറിയിൽ ഫിലിം എഡിറ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട് ചിത്രകലയിൽ തല്പരനായ ഇദ്ദേഹം 1952-ൽ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടി.<ref name="cmc-1">{{cite web|url=http://www.contemporaryindianart.com/tyeb_mehta.htm|title=Tyeb Mehta|publisher=20th Century Museum of Contemporary Indian Art.|language=Englishen|accessdate=2009-07-02}}</ref>
 
==ചിത്രകലയിൽ==
"https://ml.wikipedia.org/wiki/തെയ്‌ബ്‌_മേത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്