"ചെമ്മീൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 32:
[[തകഴി ശിവശങ്കരപ്പിള്ള|തകഴി ശിവശങ്കരപ്പിള്ളയുടെ]] ''[[ചെമ്മീൻ (നോവൽ)|ചെമ്മീൻ]]'' എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ [[രാമു കാര്യാട്ട്]] സംവിധാനം ചെയ്ത [[‎മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ചെമ്മീൻ'''''. [[എസ്.എൽ. പുരം സദാനന്ദൻ|എസ്.എൽ. പുരം സദാനന്ദനാണ്]] തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. [[മധു (ചലച്ചിത്രനടൻ)|മധു]], [[സത്യൻ]], [[കൊട്ടാരക്കര ശ്രീധരൻ നായർ]], [[ഷീല]], [[എസ്.പി. പിള്ള]], [[അടൂർ ഭവാനി]], [[ഫിലോമിന]] എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്.
 
1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ [[സുവർണ്ണ കമലം]] ഈ സിനിമയ്ക്ക് ലഭിച്ചു<ref name="മലയാളം">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/essay1.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ''ചെമ്മീൻ''.
 
പി. എൻ. സുന്ദരം സംവിധാനം ചെയ്ത പാവമണി നിർമിച്ച ഒരു മലയാളചലച്ചിത്രമാണ് [[അയോദ്ധ്യ]]. [[പ്രേം നസീർ]], [[അടൂർ ഭാസി]], [[ശങ്കരാടി]], [[ശ്രീലത നമ്പൂതിരി]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. [[ജി ദേവരാജൻ]] സംഗീതസംവിധാനം നിർവഹിച്ചു തെലുങ്ക് സിനിമ സംസാരം റീമേക്ക് ആയിരുന്നു ഇത് .
"https://ml.wikipedia.org/wiki/ചെമ്മീൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്