"ആം ആർക്കിടെക്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ARM ലിമിറ്റഡ്]] വികസിപ്പിച്ചെടുത്ത ഒരു 32-ബിറ്റ് RISC പ്രോസ്സസര്‍ ആര്‍ക്കിടെക്ചറാണ് ARM ആര്‍ക്കിടെക്ചര്‍. ഊര്‍ജ്ജ ഉപഭോഗം കുറവായതു മൂലം എംബഡഡ് ഡിസൈനുകളില്‍ പരക്കെ ഉപയോഗിക്കുന്നു.
എല്ലാ 32-ബിറ്റ് RISC സിപിയുകളില്‍ 75 ശതമാനവും എ.ആര്‍.എം. ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുന്നു<ref>http://www.arm.com/miscPDFs/3823.pdf</ref>. ഉപഭോക്തൃ ഇലക്ട്രോണിക്സിലും പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ ([[പിഡിഎ|പിഡിഎകള്‍]], [[മൊബൈല്‍ ഫോണ്‍|മൊബൈല്‍ ഫോണുകള്‍]], മീഡിയ പ്ലെയറുകള്‍, കാല്‍ക്കുലേറ്ററുകള്‍) മുതല്‍ കമ്പ്യൂട്ടര്‍ അനുബന്ധോപകരണങ്ങളില്‍ ([[ഹാര്‍ഡ് ഡിസ്ക്|ഹാര്‍ഡ് ഡിസ്കുകള്‍]], ഡെസ്ക്ടോപ്പ് റൌട്ടറുകള്‍) വരെ എ.ആര്‍.എം. സിപിയുകള്‍ കൂടുതലായി ഉപയോഗിക്കുന്നു.
==ചരിത്രം==
[[Image:conexant arm.jpg|right|thumb|A [[Conexant]] എ.ആര്‍.എം. പ്രോസ്സസര്‍ used mainly in [[router]]s]]
എകോം കംപ്യൂട്ടേഴ്സിന്‍റെ കോംപാക്റ്റ് RISC സിപിയു നിര്‍മ്മിക്കാനുള്ള ഡവലപ്പ്മെന്‍റ് പ്രോജക്ടായിട്ടാണ് ARM സിസൈന്‍ തുടങ്ങിയത്.
==അവലംബം==
"https://ml.wikipedia.org/wiki/ആം_ആർക്കിടെക്ചർ" എന്ന താളിൽനിന്ന് ശേഖരിച്ചത്