"ഏഷ്യാനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 36:
 
 
മലയാളത്തിലെ ആദ്യത്തെ സ്വകാര്യ [[ടെലിവിഷൻ]] ചാനലാണ് '''ഏഷ്യാനെറ്റ്'''<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/971|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 720|date = 2011 ഡിസംബർ 12|accessdate = 2013 ഏപ്രിൽ 09|language = [[മലയാളം]]}}</ref>. [[1993]] ൽ സംപ്രേഷണം ആരംഭിച്ചു. മലയാളത്തിൽത്തന്നെ നാലു വ്യത്യസ്ത ചാനലുകൾ. ഏഷ്യാനെറ്റ്, [[ഏഷ്യാനെറ്റ് പ്ലസ്|ഏഷ്യാനെറ്റ് പ്ലസ്‌]], [[ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ്]], [[ഏഷ്യാനെറ്റ് മൂവീസ്]], എന്നീ പേരുകളിൽ. കന്നഡയിൽ [[ഏഷ്യാനെറ്റ് സുവർണ്ണ]], എന്ന പേരിലും തെലുഗിൽ സിതാര<ref>[http://www.financialexpress.com/news/asianet-launches-telugu-entertainment-channel/370914/ Asianet launches Telugu entertainment channel]</ref> എന്ന പേരിലും ചാനലുകൾ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരമാണ് ഏഷ്യാനെറ്റിന്റെ ആസ്ഥാനം. പ്രമുഖ വ്യവസായിയും കർണാടകത്തിൽ നിന്നുള്ള സ്വതന്ത്ര രാജ്യസഭാ അംഗവും അയ രാജീവ് ചന്ദ്രശേഖരാണ് ഏഷ്യാനെറ്റിന്റെ ചെയർമാൻ.<ref>http://www.business-standard.com/india/news/bjp-ropes-in-rajeev-chandrasekhar-to-pen-vision-2025/402021/</ref><ref>http://www.madhyamam.com/node/82523</ref> കെ.മാധവൻ വൈസ് ചെയർമാൻ കം ഏംഡിയാണ്. ഏഷ്യാനെറ്റ് വാർത്താ വിഭാഗത്തിന് കേരളത്തിലെല്ലായിടത്തും,ചെന്നൈ, മുബൈ, ഡൽഹി എന്നിവിടങ്ങളിലും ഗൾഫിലും ബ്യൂ‍റോയുണ്ട്.2018 ൽ ചാനൽ 25വർഷം പൂർത്തീകരിച്ചു
 
== ഓഹരി വില്പന ==
"https://ml.wikipedia.org/wiki/ഏഷ്യാനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്