"ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 18:
{{main|അടിയന്തരാവസ്ഥ കേരളത്തിൽ}}
അടിയന്തരാവസ്ഥ നിലവിൽ വരുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ(സി.പി.ഐ) നേതാവ്‌ [[സി. അച്യുതമേനോൻ]] ആയിരുന്നു മുഖ്യമന്ത്രി. ഇന്ദിരാഗാന്ധിയുടെ വൃന്ദത്തില്പെട്ട പ്രമുഖ കോൺഗ്രസ്സ് നേതാവ്‌ [[കെ. കരുണാകരൻ]] ആഭ്യന്തര മന്ത്രിയും. വളരെ കുപ്രസിദ്ധി ആർജ്ജിച്ച '''[[രാജൻ കേസ്‌]]''' ഉണ്ടായത്‌ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ്‌. അന്നത്തെ പോലീസ്‌ ക്രൈം ബ്രാഞ്ച്‌ [[Jayaram padikkal|ഡി.ഐ.ജി ജയറാം പടിക്കൽ]], [[പുലിക്കോടൻ നാരായണൻ|സബ്‌-ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ]] എന്നിവർ ഈ കേസിൽ കുറ്റാരോപിതരായിരുന്നു. വിവാദമായ ഈ കേസിനെ തുടർന്ന് ആഭ്യന്തരമന്ത്രി [[കെ. കരുണാകരൻ|കെ.കരുണാകരന്‌]] രാജി വെക്കേണ്ടി വരികയും ചെയ്തു<ref>{{cite news
|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/200|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 674|date = 2011 ജനുവരി 11|accessdate = 2013 മാർച്ച് 09|language = [[മലയാളം]]}}</ref>.
 
== അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂടം ==
വരി 54:
*രാഷ്ട്രീയ തടവുകാരെയും മറ്റ് തടവുകാരെയും ദ്രോഹിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുക.
*പൊതു, സ്വകാര്യ മാധ്യമങ്ങളെ (ഉദാഹരണത്തിന് [[ദൂരദർശൻ]]) പ്രചരണത്തിനുവേണ്ടി (പ്രൊപഗാൻഡ) ഉപയോഗിക്കുക
*81,32,209 പുരുഷന്മാരെ നിർബന്ധിത [[വന്ധ്യംകരണം|വന്ധ്യംകരണത്തിനു]] വിധേയമാക്കി<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/393|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 686|date = 2011 ഏപ്രിൽ 18|accessdate = 2013 മാർച്ച് 12|language = [[മലയാളം]]}}</ref>. കുപ്രസിദ്ധമായ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഇന്ദിരയുടെ മകനായ [[സഞ്ജയ് ഗാന്ധി]] ആണ് ഈ ദ്രോഹപരവും ജനങ്ങളുടെ സ്വന്തം ഇഷ്ടത്തിനെതിരായതുമായ പദ്ധതിയുടെ സൂത്രധാരൻ എന്ന് കരുതപ്പെടുന്നു<ref>ഗ്വാട്കിൻ ഡേവിഡ്സൺ. 'പൊളിറ്റിക്കൽ വിൽ & ഫാമിലി പ്ലാനിംഗ്: ദ ഇംപ്ലിക്കേഷൻസ് ഓഫ് ഇന്ത്യാസ് എമർജൻസി എക്സ്പീരിയൻസ്', ''പോപ്പുലേഷൻസ് & ഡെവലപ്പ്മെന്റ് റിവ്യൂ'', 5/1, 29-59;</ref><ref name=sterile>[http://www.jstor.org/discover/10.2307/1972317?uid=3738952&uid=2129&uid=2&uid=70&uid=4&sid=21101604718171 അടിയന്തരാവസ്ഥകാലത്തെ വന്ധ്യംകരണം]പോപ്പുലേഷൻസ് & ഡെവലപ്പ്മെന്റ് റിവ്യൂ</ref>{{തെളിവ്}}.
*പഴയ ദില്ലിയിലെ [[തുർക്മാൻ ഗേറ്റ്]], [[ജുമാ മസ്ജിദ്]] പ്രദേശങ്ങളിലെ ചേരികളുടെയും താഴ്ന്ന വരുമാനമുള്ളവരുടെ വീടുകളുടെയും നശീകരണം. ദൽഹിയിൽ മാത്രം 1,50,105 കുടിലുകൾ തകർക്കപ്പെട്ടു<ref name="മാധ്യമം"/>.
 
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_അടിയന്തരാവസ്ഥ_(1975)" എന്ന താളിൽനിന്ന് ശേഖരിച്ചത്