"അസ്‌ഗർ അലി എൻ‌ജിനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ജീവിതരേഖ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 41:
[[മധ്യപ്രദേശ്|മദ്ധ്യപ്രദേശിലെ]] ഉജ്ജയിനിലുള്ള വിക്രം യൂനിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എൻ‌ജിനിയറിംഗിൽ ബിരുദമെടുത്ത അദ്ദേഹം ബോംബെ മുനിസിപ്പൽ കോർപറേഷനിൽ 20 വർഷക്കാലം സേവനമനുഷ്ഠിച്ചു. 1972 ൽ അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.
 
1972 ൽ ഉദയ്പൂരിലുണ്ടായ ഒരു വിപ്ലവത്തെ തുടർന്ന്, അവിടുത്തെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുൻ‌നിരനേതാവായി മാറി അസ്ഗർ അലി. 1977 ൽ ഉദയ്പൂരിൽ നടന്ന ദ സെണ്ട്രൽ ബോർഡ് ഓഫ് ദാവൂദി ബോറയുടെ ആദ്യസമ്മേളനത്തിൽ സംഘടനയുടെ സെക്രട്ടറിയായി ഐക്യകണ്ഠ്യേന തിരെഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2004 ൽ ദാവൂദി ബോറ മതവിഭാഗത്തെ വിമർശിച്ചു എന്ന പേരിൽ സംഘടനയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 1980 ൽ മുംബൈയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്‌ അദ്ദേഹം രൂപം നൽകി. ഹിന്ദു-മുസ്ലിം ബന്ധത്തെ കുറിച്ചും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗീയ കലാപങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരം എഴുതി<ref>{{cite news|title = തുറന്ന കത്ത്|url = http://www.madhyamam.com/weekly/1384|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 746|date = 2012 ജൂൺ 11|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref>. സാമുദായിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി 1993 ൽ അദ്ദേഹം സ്ഥാപിച്ചതാണ്‌ 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം'
ഇതുവരെയായി 50 ൽ കൂടുതൽ കൃതികളും ദേശീയവും അന്തർദേശീയവുമായി ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം' എന്ന സ്ഥാപനത്തിന്റെ തലവനെന്ന നിലയിൽ സേവനമനുഷ്ഠിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/അസ്‌ഗർ_അലി_എൻ‌ജിനീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്