"അമ്മു സ്വാമിനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വിവാഹ ജീവിതം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 25:
| spouse = Dr. Subbarama Swaminathan
}}
സ്വാതന്ത്രസമര സേനാനിയും ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭാംഗവുമായിരുന്നു '''അമ്മു സ്വാമിനാഥൻ''' അഥവാ '''അമ്മുകുട്ടി സ്വാമിനാഥൻ''' <ref>{{cite news|title = അഭിമുഖം|url = http://www.madhyamam.com/weekly/1426|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 749|date = 2012 ജൂലൈ 02|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref>.
==ജീവിതരേഖ==
1884 ഏപ്രിൽ 22ന് [[പാലക്കാട്]] ജില്ലയിലെ അനക്കര യിലെ വഡക്കത്ത് കുടുംബത്തിലാണ് ജനിച്ച്ത്. അച്ചന്റെ പേർ ഗോവിന്ദ മേനോൻ എന്നായിരുന്നു.കുറെ മക്കളിൽ ഇളയവളായിരുന്നു, അമ്മു വീട്ടീൾ നിന്ന് അനൗപചാരിക വിദ്യാഭ്യാസം കിട്ടി. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു. കുറെ കുട്ടികൾ ഉണ്ടായിരുന്നതിനാൽ അവരെ വളർത്താനും കല്ല്യാണം നടത്തി അയക്കാനും അമ്മ കുറെ കഷ്ടപ്പെട്ടു.
"https://ml.wikipedia.org/wiki/അമ്മു_സ്വാമിനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്