"അനിൽ പനച്ചൂരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 1:
{{prettyurl|Anil Panachooran}}
ഒരു മലയാളകവിയും [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] ഗാനരചയിതാവുമാണ്‌ '''അനിൽ പനച്ചൂരാൻ'''. [[ലാൽ ജോസ്|ലാൽ ജോസിന്റെ]] [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] എന്ന ചിത്രത്തിലെ ''ചോര വീണ മണ്ണിൽ നിന്നു'', [[എം. മോഹനൻ|എം. മോഹനന്റെ]] [[കഥ പറയുമ്പോൾ (മലയാളചലച്ചിത്രം)|കഥ പറയുമ്പോൾ]] എന്ന ചിത്രത്തിലെ ''വ്യത്യസ്തനാമൊരു ബാർബറാം ബാലനെ'' എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.<ref name="imdb">{{cite web|url=http://www.imdb.com/name/nm2836432/|title=Anil Panachooran|publisher=IMDB|language=Englishen|accessdate=2009-06-25}}</ref> [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥയിലെ]] ''ചോര വീണ മണ്ണിൽ നിന്നു'' എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
==ജീവിതരേഖ==
അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകൻ. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി,വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു.
"https://ml.wikipedia.org/wiki/അനിൽ_പനച്ചൂരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്