"നേഹ കൃപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
fix typo
(fix typo)
[[ഇന്ത്യ|ഇന്ത്യൻ]] വ്യവസായ പ്രമുഖയും ഇന്ത്യൻ കലാമേളയുടെ സ്ഥാപകയുമാണ് '<nowiki/>'''''നേഹ കൃപാൽ'''"''. സൗത്ത് ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട കലാമേളകളിൽ ഒന്നായ [[ഇന്ത്യൻ കലാമേള]] 2008 ലാണ് നേഹ തുടങ്ങുന്നത്.<ref> name= nk https://www.weforum.org/people/neha-kirpal </ref> അവരുടെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് ഇന്ത്യൻ കലാമേഖലയെ ആഗോള നിലവാരത്തിലേയ്ക് ഉയർത്തിയ ഇന്ത്യൻ കലാമേളയ്ക്ക് അവർ തുടക്കമിടുന്നത്. കലാമേഖലയിലേയും വ്യവസായ മേഖലയിലേയും ഇടപെടലുകൾ കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കികൊണ്ട് മാനസികാരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും പ്രവർത്തിക്കുന്ന സംരംഭങ്ങളിലും നേഹ സജീവമാണ്.
== വിദ്യാഭ്യാസം ==
ലണ്ടണിലെ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ പഠിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3102605" എന്ന താളിൽനിന്ന് ശേഖരിച്ചത്