"സാംബാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
== വിവാഹം ==
ഒരു രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമായി സാംബാജി [[ജിവുബായി|ജിവുബായിയെ]] വിവാഹം കഴിക്കുകയും മറാത്താ ആചാരപ്രകാരം യേസുബായി എന്ന നാമം സ്വീകരിക്കുകയും ചെയ്തു. മുൻ ആശ്രയദാതാവും ഒരു ശക്തനായ ദേശ്മുഖ് അധികാരിയുമായിരുന്ന [[റാവു റാണ സൂര്യാജിറാവു സർവേ|റാവു റാണ സൂര്യാജിറാവു സർവേയാൽ]] പരാജിതനാക്കപ്പെട്ട് [[ശിവാജി|ശിവജിയുടെ]] ആശ്രിതനായെത്തിയ പിലാജിറാവു ഷിർക്കേയുടെ പുത്രിയായിരുന്നു ജിവുബായി.  അങ്ങനെ ഈ വിവാഹം [[കൊങ്കൺ]] തീരം വരെ ശിവജിക്ക് പ്രാപ്യമാകുന്നതിനു സഹായകമായി. യേസുബായി ആദ്യം [[ഭവാനി ബായി]] എന്ന മകൾക്കും പിന്നീട് [[ഷാഹു I|ഷാഹു]] എന്ന പുത്രനും ജന്മം നൽകി.
 
== വീട്ടുതടങ്കലും കൂറുമാറ്റവും ==
സാമ്പാജിയുടെസാംബാജിയുടെ പെരുമാറ്റം, ഉത്തരവാദിത്വമില്ലായ്മ ഉൾപ്പെടെയുള്ള ആരോപണങ്ങൾ, വിഷയാസക്തി എന്നിവ 1678 ൽ പനാല കോട്ടയിൽ തന്റെ മകനെ തടവിലാക്കാൻ ശിവജിയെ പ്രേരിപ്പിച്ചു. ഇതിലൂടെ ഒരു നിയന്ത്രണം സാധ്യമാണെന്ന് അദ്ദേഹം ചിന്തിച്ചു. സാമ്പാജി തന്റെ ഭാര്യയുമൊത്ത് ഈ കോട്ടയിൽ നിന്നും രക്ഷപെടുകയും 1678 ഡിസംബറിൽ മുഗളൻമാരുടെയുടുത്ത് അഭയം പ്രാപിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഒരു വർഷത്തിനുശേഷം തന്നെ അറസ്റ്റു ചെയ്ത് ഡൽഹിയിലേയ്ക്കു് അയക്കാനുള്ള മുഗൾ വൈസ്രോയി [[ദിലീർ ഖാൻ|ദിലീർ ഖാന്റെ]] ഒരു പദ്ധതിയെക്കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം കുടുംബത്തിലേയ്ക്കു തിരിച്ചുപോയി. തിരിച്ചെത്തിയ സാമ്പാജി  പശ്ചാതാപമില്ലാത്തതിനാൽ പനാല കോട്ടയിൽ ശക്തമായ നിരീക്ഷണത്തിൽ പാർപ്പിക്കപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സാംബാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്