"സാംബാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Sambhaji}}
{{Infobox royalty|name=Sambhaji Bhosale|title=[[Chhatrapati]] of the [[Maratha Empire]]|image=Sambhaji painting late 17th century.png|caption=A painting of Sambhaji, late 17th century|succession=[[File:Flag of the Maratha Empire.svg|border|33x30px]] 2nd [[Chhatrapati]] of the [[Maratha Empire]]|reign=16 January 1681 – 11 March 1689|coronation=20 July 1680, [[Panhala]]<br />or 16 January 1681, [[Raigad fort]]|predecessor=[[Shivaji]]|successor=[[Rajaram I]]|birth_date={{Birth date|df=yes|1657|5|14}}|birth_place=[[Purandar Fort]], near [[Pune]], [[India]]|death_date={{Death date and age|df=yes|1689|3|11|1657|5|14}}|death_place=[[Tulapur]]-Vadhu Dist. [[Pune]], [[Maharashtra]], [[India]]|spouse=Yesubai|issue=Bhavani Bai <br /> [[Shahu I]]|father=[[Shivaji]]|mother=[[Sai Bhosale|Saibai]]|religion=[[Hinduism]]|house=[[Bhonsle]]}}'''സാംബാജി''' (ജീവിതകാലം: 14 മേയ് 1657 - 11 മാർച്ച് 1689). &nbsp;[[മറാഠ സാമ്രാജ്യം|മറാഠാ സാമ്രാജ്യത്തിന്റെ]] രണ്ടാമത്തെ ഭരണാധികാരിയായിരുന്നു മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഛത്രപതി [[ശിവാജി|ശിവാജിയുടേയും]] അദ്ദേഹത്തിന്റെ ആദ്യ പത്നി [[സായ്ബായി|സായ്ബായിയുടേയും]] മൂത്തപുത്രനായിരുന്നു അദ്ദേഹം. തന്റെ പിതാവിന്റെ മരണശേഷം സിംഹാസനത്തിന്റെ പിൻഗാമിയായ അദ്ദേഹം ഒമ്പത് വർഷക്കാലം ഭരണം നടത്തിയിരുന്നു. മറാഠാ സാമ്രാജ്യവും [[മുഗൾ സാമ്രാജ്യം]], അതുപോലെ അയൽ ശക്തികളായ സിദ്ധികൾ, [[മൈസൂർ രാജ്യം|മൈസൂർ]] രാജവംശം, [[ഗോവ|ഗോവയിലെ]] പോർട്ടുഗീസുകാർ തുടങ്ങിയരുമായി തുടർന്നുകൊണ്ടിരുന്ന യുദ്ധം വലിയതോതിൽ രൂപപ്പെട്ടത് സാംബാജിയുടെ ഭരണകാലത്തായിരുന്നു. &nbsp;1689 ൽ മുഗൾ സാമ്രാജ്യം അദ്ദേഹത്തെ പടികൂടുകയും പീഠിപ്പിച്ച് വധിക്കുകയുമുണ്ടായി. അദ്ദേഹത്തിന്റെ സഹോദരൻ രാജാറാം ഒന്നാമൻ മറാഠാ സാമ്രാജ്യത്തിന്റെ പിൻഗാമിയായി അവരോധിതനായി.<ref name="sen2">{{Cite book|title=A Textbook of Medieval Indian History|last=Sen|first=Sailendra|publisher=Primus Books|year=2013|isbn=978-9-38060-734-4|pages=199–200}}</ref>
 
== ആദ്യകാലജീവിതം ==
ശിവജിയുടെ ആദ്യഭാര്യയായിരുന്ന സായിബായിയുടെസായ്ബായിയുടെ പുത്രനായി [[പുരന്ദർ കോട്ട|പുരന്ദർ കോട്ടയിലാണ്]] സാംബാജി ജനിച്ചത്. മാതാവ് അദ്ദേഹത്തിനു രണ്ട് വയസ്സുള്ളപ്പോൾ മരണമടഞ്ഞു. പിതാവിന്റെ അമ്മയായിരുന്ന [[ജിജബായി|ജിജാബായി]] അദ്ദേഹത്തെ വളർത്തി.<ref name="Joshi1980">{{Cite book|url=https://books.google.co.in/books?id=9ngBAAAAMAAJ&q=Keshav+Pandit+Sambhaji&dq=Keshav+Pandit+Sambhaji&hl=en&sa=X&ved=0ahUKEwj4nJWctqfaAhXMPo8KHa3gDC8Q6AEIJzAA|title=Chhatrapati Sambhaji, 1657–1689 A.D.|last=Joshi|first=Pandit Shankar|date=1980|publisher=S. Chand|pages=4–5|language=en}}</ref> ഒൻപതാം വയസ്സിൽ, 1665 ജൂൺ 11-ന് മുഗളരുമായി ശിവജി ഒപ്പുവെച്ചതായ പുരണ്ടാർപുരന്ദർ ഉടമ്പടി ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ ബന്ദിയായി &nbsp;അംബറിലെ രാജാ ജയ് സിങ് ഒന്നാമനോടൊപ്പം ജീവിക്കാൻ സാംബാജി അയക്കപ്പെട്ടു. ഈ കരാറിന്റെ ഫലമായി, സാംബാജി ഒരു മുഗൾ മാൻസാബ്ദർമാൻസാബ്ദാർ ആയി മാറി.<ref name="books.google.com">{{cite book|url=https://books.google.com/books?hl=en&lr=&id=HsBPTc3hcekC&oi=fnd&pg=PA|title=Chhatrapati Shivaji|last1=Rana|first1=Bhawan Singh|date=2004|publisher=Diamond Pocket Books|isbn=8128808265|edition=1st|location=New Delhi|page=64}}</ref>1666 മേയ് 12-ന് മുഗൾ ചക്രവർത്തി [[ഔറംഗസേബ്|ഔറംഗസേബിന്റെ]] കോടതിയിൽരാജസദസ്സിൽ അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവ് ശിവജിയും ഹാജരായി. ഔറംഗസേബ് രണ്ടുപേരെയും വീട്ടുതടങ്കലിലാക്കിയെങ്കിലും 1666 ജൂലൈ 22-ന് അവർ അവിടെനിന്നു രക്ഷപെട്ടു.<ref>{{cite book|url=https://books.google.com/books?hl=en&lr=&id=iHK-BhVXOU4C&oi=fnd&pg=PR9&dq=sambhaji+purandar+jaisingh+shivaji+treaty&ots=S0STQ4MCke&sig=GdCbVniN6jL1mZARbVJ_SYW_t0M#v=onepage&q=%20shivaji%20aurangzeb%20escape&f=false|title=The Marathas 1600–1818|last1=Gordon|first1=Stewart|date=1993|publisher=Cambridge University|isbn=978-0-521-26883-7|edition=1st publ.|location=New York|pages=74–78|accessdate=5 June 2016}}</ref> എന്നിരുന്നാലും രണ്ടുകൂട്ടരും അനുരഞ്‌ജനത്തിലെത്തുകയും 1666 മുതൽ 1670 വരെയുള്ള കാലഘട്ടത്തിൽ ഉഭയകക്ഷി ബന്ധബന്ധം നിലനിൽക്കുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ ശിവാജിയും സംബാജിയും മഗളരോടൊപ്പംചേർന്ന് [[ബിജാപ്പൂർ ജില്ല, കർണ്ണാടക|ബിജാപ്പൂരിന്റെ]] സുൽത്താനേറ്റിനെതിരെ യുദ്ധം ചെയ്തിരുന്നു.<ref name="books.google.com2">{{cite book|url=https://books.google.com/books?hl=en&lr=&id=HsBPTc3hcekC&oi=fnd&pg=PA|title=Chhatrapati Shivaji|last1=Rana|first1=Bhawan Singh|date=2004|publisher=Diamond Pocket Books|isbn=8128808265|edition=1st|location=New Delhi|page=64}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സാംബാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്