"ഗരുഡപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഗരുഡപുരാണത്തിന്റെ അദ്ധ്യായങ്ങളുടെയും ശ്ലോകങ്ങളുടെയും കൃത്യമായ എണ്ണം രേഖപ്പെടുത്തി.
അക്ഷരപിശക് തിരുത്തി.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
[[വൈഷ്ണവർ]] ഇതിന് വലിയ പ്രാധാന്യം കല്പിക്കുന്നു.
 
ഗരുഡപുരാണത്തിന്റെ ഘടന:
ആകെ 3 അംശങ്ങൾ ആയി ഗരുഡപുരാണം വിഭജിച്ചിരിക്കുന്നു.
പ്രഥമാംശം
വരി 13:
തൃതീയാംശം
 
പ്രഥമാംശത്തിൽ പൂർവ്വ ഖണ്ഡത്തിൽ(കർമകാണ്ഡം) 240 അദ്ധ്യായങ്ങൾ. 7022 ശ്ലോകങ്ങൾ
ദ്വിതീയാംശം പൂർവ്വ ഖണ്ഡത്തിൽ(പ്രേത കാണ്ഡം) 49 അദ്ധ്യായങ്ങൾ. 2921 ശ്ലോകങ്ങൾ
തൃതീയാംശം ഉത്തരഖണ്ഡത്തിൽ(ബ്രഹ്മ കാണ്ഡം) 29 അദ്ധ്യായങ്ങൾ 1974 ശ്ലോകങ്ങൾ.
ആകെ 318 അദ്ധ്യായങ്ങളിലായി 11917 ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള പുരാണമാണ് ഗരുഡപുരാണം.{{Puranas}}
"https://ml.wikipedia.org/wiki/ഗരുഡപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്