(ചെ.)
ഗരുഡപുരാണത്തിന്റെ അദ്ധ്യായങ്ങളുടെയും ശ്ലോകങ്ങളുടെയും കൃത്യമായ എണ്ണം രേഖപ്പെടുത്തി.
No edit summary |
(ചെ.) ഗരുഡപുരാണത്തിന്റെ അദ്ധ്യായങ്ങളുടെയും ശ്ലോകങ്ങളുടെയും കൃത്യമായ എണ്ണം രേഖപ്പെടുത്തി. |
||
വരി 6:
അതുപോലെ ഭൂമിയിലെ ജീവിതത്തിൽ ചെയ്യുന്ന പാപങ്ങൾക്ക് ശിക്ഷ മറ്റൊരു ലോകത്ത് ഉണ്ട് എന്ന് വ്യക്തമായി പറയുന്ന ഒരു ഗ്രന്ഥമാണ് ഗരുഡ പുരാണം.
[[വൈഷ്ണവർ]] ഇതിന് വലിയ പ്രാധാന്യം കല്പിക്കുന്നു.
ഗരുഡപുരാണത്തിന്റെ ഘടന
ആകെ 3 അംശങ്ങൾ ആയി ഗരുഡപുരാണം വിഭജിച്ചിരിക്കുന്നു.
പ്രഥമാംശം
ദ്വിതീയാംശം
തൃതീയാംശം
പ്രഥമാംശത്തിൽ പൂർവ്വ ഖണ്ഡത്തിൽ(കർമകാണ്ഡം) 240 അദ്ധ്യായങ്ങൾ 7022 ശ്ലോകങ്ങൾ
ദ്വിതീയാംശം പൂർവ്വ ഖണ്ഡത്തിൽ(പ്രേത കാണ്ഡം) 49 അദ്ധ്യായങ്ങൾ 2921 ശ്ലോകങ്ങൾ
തൃതീയാംശം ഉത്തരഖണ്ഡത്തിൽ(ബ്രഹ്മ കാണ്ഡം) 29 അദ്ധ്യായങ്ങൾ 1974 ശ്ലോകങ്ങൾ.
ആകെ 318 അദ്ധ്യായങ്ങളിലായി 11917 ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള പുരാണമാണ് ഗരുഡപുരാണം.{{Puranas}}
{{Hinduism-stub|Garuda Purana}}
|