"പൾസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൈദ്യുതകാന്തിക പ്രസരണം ലിങ്ക് ചേർത്തു.
Image; please translate caption
 
വരി 5:
 
===ഉത്ഭവം===
 
[[File:Chart Showing Radio Signal of First Identified Pulsar.jpg|thumb|upright|<!--Chart on which [[Jocelyn Bell Burnell]] first recognised evidence of a pulsar, exhibited at Cambridge university Library-->]]
 
ന്യൂട്രോൺ നക്ഷത്രം രൂപം സ്വയം ചുരങ്ങലിന് വിധേയമാകുമ്പോഴും അതിന്റെ കോണീയ പ്രവേഗത്തിന് മാറ്റം സംഭവിക്കുന്നില്ല. അതുകൊണ്ട് നക്ഷത്രം ചുരുങ്ങുന്നതിനനുസരിച്ച് അതിന്റെ ഭ്രമണവേഗത വർദ്ധിക്കുന്നു. ഇവക്ക് വളരെ ഉയർന്ന തോതിലുള്ള കാന്തിക ക്ഷേത്രമുണ്ട്. കാന്തിക അക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള ചരിവു നിമിത്തം കാന്തിക ധ്രുവങ്ങൾ ഭ്രമണാക്ഷത്തിനു ചുറ്റും കറങ്ങുമ്പോൾ റേഡിയോ തരംഗങ്ങൾ ഉത്സർജ്ജിക്കപ്പെടുന്നു. കാന്തിക ധ്രുവങ്ങളിൽ നിന്ന് പുറത്തുവരുന്ന വികിരണ രശ്മികൾ ലൈറ്റ് ഹൗസിൽ നിന്നുള്ള പ്രകാശപുഞ്ജം പോലെ ചുറ്റുപാടും സ്കാൻ ചെയ്തു നീങ്ങുന്നു. നക്ഷത്രത്തിന്റെ ഭ്രമണവേഗതയാണ് അതിൽ നിന്നു പുറത്തു വരുന്ന വികിരണോർജ്ജത്തിന്റെ അളവ് നിശ്ചയിക്കുന്നത്. നക്ഷത്രത്തിന്റെ ഭ്രമണവേഗത കുറയുമ്പോൾ അതിൽ നിന്നു വരുന്ന വികിരണത്തിന്റെ അളവും കുറയുന്നു. ഇത് ഇല്ലാതാവുന്നതോടെ പൾസാർ ഇല്ലാതായി എന്നു പറയാം.
"https://ml.wikipedia.org/wiki/പൾസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്