"അന്ന ജക്ലാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
== മുൻകാലജീവിതം ==
അന്ന വസില്യവ്ന കോർവിൻ-ക്രൂക്വാവ്സയ ബഹുമാനമുള്ള ഒരു സമ്പന്ന സൈനിക കുടുംബത്തിൽ നിന്നാണ് വന്നത്. പിതാവ് ജനറൽ വാസിലി കോർവിൻ-ക്രുക്കോവ്സ്കി ആയിരുന്നു. അന്നയും ഭാവി ഗണിതശാസ്ത്രജ്ഞയായ സഹോദരി സോഫിയ കൊവാലേശ്സ്കയയും, പുരോഗമന ചിന്താഗതിയുള്ള ഒരു കുടുംബത്തിൽ വളർന്നു. ചെറുപ്പക്കാരികളായ അവർ പ്രസിദ്ധമായ ഭൌതികവാദ സാഹിത്യങ്ങൾ, ലുഡ്വിഗ് ബുഷ്നർ, കാൾ വോഗ്റ്റ് തുടങ്ങിയവരുടെ പുസ്തകങ്ങൾ, നിക്കോളയ് ചെർണേശെസ്സ്കി, പീറ്റർ ലാവ്രോവ് തുടങ്ങിയ സാമൂഹിക വിമർശകർ, നിഹിലിസ്റ്റ്, [[Narodniks|നാരദ്നിക്സ്]], തുടങ്ങിയവരുടെ ലേഖനങ്ങൾ എന്നിവ വായിക്കുമായിരുന്നു.
 
1860-കളിൽ അന്നത്തെ പ്രശസ്ത എഴുത്തുകാരനായ ഫിയോർഡർ ദസ്തയേവ്സ്കിയുമായി അന്ന പരിചയപ്പെടുകയും 1864-ൽ സാഹിത്യ സംബന്ധിയായ ജേണലായ ''ദി എപ്പോക്ക്'' എന്ന പുസ്തകത്തിൽ അവരുടെ രണ്ട് കഥകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ദസ്തയേവ്സ്കി അവരുടെ കഴിവുകളെ ആദരിക്കുകയും എഴുതുന്നതിൽ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ രണ്ടുപേരും രാഷ്ട്രീയമായി യോജിച്ചിരുന്നില്ല. 1860-ൽ മതപരമായും യാഥാസ്ഥിതികമായും ദസ്തയേവ്സ്കിക്ക് വിപ്ലവ സോഷ്യലിസ്റ്റ് ആശയങ്ങളോടൊപ്പം ചെയ്തു. അനുഭാവമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിൻറെ വർധിച്ചുവന്ന പെട്രാസ്ഹേസ്കി സർക്കിളിലെ പങ്കാളിത്തത്തിൻറെ പേരിൽ [[സൈബീരിയ]]യിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു .തന്റെ നിർദ്ദേശം അവൾ തള്ളിക്കളയുകയാണുണ്ടായത്. പക്ഷേ, അവരുടെ ജീവിതകാലം മുഴുവൻ അവർ സൗഹൃദപരമായ നിലയിലായിരുന്നു. അദ്ദേഹത്തിൻറെ നിർദ്ദേശങ്ങൾ അവർ തള്ളിക്കളയുകയാണുണ്ടായത്. പക്ഷേ, അവരുടെ ജീവിതകാലം മുഴുവൻ അവർ സൗഹൃദപരമായ നിലയിലായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അന്ന_ജക്ലാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്