"പ്രതിഫലനം (കമ്പ്യൂട്ടർ പ്രോഗ്രാമിങ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
കമ്പ്യൂട്ടർ ശാസ്ത്രത്തിൽ, റൺടൈമിൽ സ്വന്തം ഘടനയും പെരുമാറ്റവും പരിശോധിക്കുന്നതിനും, ബോധ്യപ്പെടുത്തുന്നതിനും, മാറ്റം വരുത്തുന്നതിനുമുള്ള ഒരു കമ്പ്യൂട്ടർ പരിപാടിയുടെ പ്രതിഫലനമാണ് '''റിഫ്ലക്ഷൻ'''(reflection).<ref>[http://www2.parc.com/csl/groups/sda/projects/reflection96/docs/malenfant/malenfant.pdf A Tutorial on Behavioral Reflection and its Implementation by Jacques Malenfant et al.]</ref>
==ചരിത്രപരമായ പശ്ചാത്തലം==
ആദ്യകാല കമ്പ്യൂട്ടറുകൾ പ്രാദേശിക [[അസെംബ്ലി ഭാഷ|അസംബ്ലി]] ഭാഷയിൽ പ്രോഗ്രാം ചെയ്തിരുന്നു, അവ ആധികാരികമായി പ്രതിഫലിപ്പിക്കുന്നവയാണ്, ഈ നിർദ്ദിഷ്ട ആർക്കിറ്റക്ചറുകൾ ഡാറ്റ പോലെ നിർദ്ദേശങ്ങൾ നിർവ്വചിച്ച് സ്വയം പരിഷ്കരണ കോഡ് ഉപയോഗിച്ചുകൊണ്ടാണ് പ്രോഗ്രാം ചെയ്തത്. പ്രോഗ്രാമുകൾ അൽഗോൾ, [[കോബോൾ]], [[ഫോർട്രാൻ]] തുടങ്ങിയ ഉയർന്ന തലത്തിലുള്ള ഭാഷകളിലേക്ക് കംപൈൽ ചെയ്തു(അതുമാത്രമല്ല പാസ്കൽ, [[സി (പ്രോഗ്രാമിങ് ഭാഷ)|സി]] , മറ്റു പല ഭാഷകളും ഉൾപ്പെടുന്നു)പ്രോഗ്രാമിങ് ഭാഷകൾ തങ്ങളുടെ തരത്തിലുള്ള സംവിധാനത്തിലേക്ക് പുനർനിർമിക്കുന്നതുവരെ ഈ പ്രതിഫലന ശേഷി വലിയതോതിൽ അപ്രത്യക്ഷമായി.
 
ബ്രയാൻ കാന്റ് വെൽ സ്മിത്തിന്റെ 1982 ഡോക്ടറേറ്റ് പ്രബന്ധം, പ്രോസീജറൽ പ്രോഗ്രാമിങ് ഭാഷകളിൽ കംപ്യൂട്ടേഷണൽ പ്രതിഫലനം എന്ന ആശയവും, 3-ലിസ്പിന്റെ ഘടകമായി മെറ്റാ-സർകുലർ ഇന്റർപ്രെറ്റർ എന്ന ആശയവും അവതരിപ്പിച്ചു.<ref>Brian Cantwell Smith, [http://hdl.handle.net/1721.1/15961 Procedural Reflection in Programming Languages], Department of Electrical Engineering and Computer Science, Massachusetts Institute of Technology, PhD dissertation, 1982.</ref><ref>Brian C. Smith. [http://publications.csail.mit.edu/lcs/specpub.php?id=840 Reflection and semantics in a procedural language]. Technical Report MIT-LCS-TR-272, Massachusetts Institute of Technology, Cambridge, Massachusetts, January 1982.</ref>
 
==അവലംബം==