"ഗ്രാൻഡ് മുഫ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Grand Mufti of India is not yet elected.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
മുഫ്തിമാരുടെ തലവനായി നിയമിക്കപ്പെടുന്ന ആളാണ് ഗ്രാന്റ് മുഫ്തി.തുർക്കി കേന്ദ്രീകരിച്ചു നിലനിന്ന ഉസ്മാനിയ്യാ ഭരണകാലത്താണ് ഈ പദവി ആദ്യമായി ഉപയോഗിച്ചു വന്നത്.ഇസ്ലാമിക വിഷയത്തിൽ വിധി ([[ഫത് വ]]) പറയാൻ യോഗ്യനായ പണ്ഡിതനാണ് [[മുഫ്തി]]. ഏതെങ്കിലും ഔദ്യോഗിക ബോഡികളാൽ നിയമിക്കപ്പെടുമ്പോൾ ഔദ്യോഗിക മുഫ്തി ആകുന്നു. ഈ പദവി വ്യത്യസ്ത രീതിയിലുണ്ട്. ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഭരണകൂടം തന്നെ ഇത്തരം ഒരു പദവി കൊണ്ടു വരികയും നിയമനം നടത്തുകയും ചെയ്യുന്നു. ഉസ്മാനിയ്യാ ഖിലാഫത്തിനെ പിൻപറ്റി ഈജിപ്ത് തുടർന്നു പോരുന്നത് ഉദാഹരണം. മുസ്ലിം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ പല രാജ്യങ്ങളിലും ഈ പദവി നിലവിലുണ്ട്. അതാത് രാജ്യത്തെ ഇസ്ലാമിക സഭകൾ/ കൂട്ടായ്മകൾ ആണ് ഈ പദവിയിലേക്ക് നിയമനം നടത്തുന്നത്. അതിനാൽ അത് അംഗീകരിക്കാത്ത കൂട്ടായ്മകളും/ സമൂഹങ്ങളും സ്വാഭാവികമായും ഉണ്ടാകാം. ഓസ്‌ട്രേലിയൻ ഗ്രാന്റ് മുഫ്തി അത്തരമൊരു സഭയാൽ നിയമിക്കപ്പെടുന്നതാണ്. ബംഗ്ലദേശ്, ബോസ്‌നിയ തുടങ്ങി നിരവധി രാജ്യങ്ങളിലും/ ഭാഗങ്ങളിലും (യൂറോപ്യൻ ഗ്രാന്റ് മുഫ്തി മറ്റൊരുദാഹരണം) ഇത്തരം സഭകളാൽ നിയമിക്കപ്പെടുന്ന ഗ്രാന്റ് മുഫ്തിമാരുണ്ട്. ബോസ്‌നിയൻ ഗ്രാന്റ് മുഫ്തി ഹംഗറിയുടെ ഗ്രാന്റ് മുഫ്തി പദവി അലങ്കരിക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.
ഇന്ത്യയിലും ഗ്രാന്റ് മുഫ്തി എന്ന പദവിയിൽ പണ്ഡിതരുണ്ട്. ഇപ്പോഴത്തെ
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി [[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ]] ആണ്. ഇന്ത്യൻ മുസ്‌ലിംകളിലെ ഭൂരിപക്ഷ സുന്നി വിഭാഗമായ ബറേൽവി മുസ്ലിംകളാണ് അദ്ദേഹത്തെ ഗ്രാന്റ് മുഫ്തിയായി തിരഞ്ഞെടുത്തതെന്നാണ് അനുയായികളുടെ അവകാശവാദംതിരഞ്ഞെടുത്തത്. എന്നാൽചില ബറേൽവിമുസ്ലിം ശരീഫിൽസംഘടനകൾ ഒഴികെ ഭൂരിപക്ഷം നിയമനംമുസ്‌ലിങ്ങളും അറിഞ്ഞിട്ടുപോലുമില്ലെന്നാണ്അത് വസ്തുതഅംഗീകരിച്ചിട്ടുണ്ട്. കാന്തപരുത്തിൻറെകഴിഞ്ഞ നിയമനത്തെവർഷം അവർജൂലൈയിൽ അംഗീകരിക്കുന്നുമില്ല.മരണപ്പെട്ട മുൻ[[ശൈഖ് ഗ്രാൻഡ്അഖ്തർ മുഫ്തിയായിരുന്നറസാ താജുശ്ശരീഅയുടെഖാൻ സഹോദരനുംബറേൽവി]] ഏതാനുംആയിരുന്നു കടലാസ്കാന്തപുരത്തിന്റെ സംഘടനാമുൻഗാമി. പ്രതിനിധികളും[[ഇമാം ചേർന്നാണ്അഹ്മദ് കാന്തപുരത്തെറസാ ഗ്രാൻഡ്ഖാൻ മുഫിതിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ കേരളത്തിലെ ഔദ്യോഗിക സുന്നിവിഭാഗംബറേൽവി]]<nowiki/>യുടെ ശക്തമായിപൗത്രനാണ് രംഗത്തുവന്നിട്ടുണ്ട്അദ്ദേഹം.
"https://ml.wikipedia.org/wiki/ഗ്രാൻഡ്_മുഫ്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്