"ഹിന്ദു വിധവാ പുനർവിവാഹ നിയമം, 1856" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]], 1856 ജൂലൈ 26 ൽ പാസാക്കിയ നിയമമാണ്'''ഹിന്ദു വിധവാ പുനർവിവാഹ നിയമം, 1856'''. '''Act XV, 1856''' എന്നും ഇതറിയപ്പെടുന്നു. ഭാരതത്തിൽ, കമ്പനി ഭരണത്തിൻ കീഴിലുള്ള മുഴുവൻ പ്രദേശങ്ങളിലേയും [[വിധവ]]കളുടെ പുനർവിവാഹത്തെ നിയമ വിധേയമാക്കുന്ന ഭരണഘടനാ നിർമ്മാണമാണ് ഇതിലൂടെ നടന്നത്.
[[ഡൽഹൗസി പ്രഭു|ഡൽഹൗസി പ്രഭുവാണ്]] നിയമനിർമ്മാണത്തിനായുള്ള കരട് തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന [[ചാൾസ് കാനിംഗ്|കാനിംഗ് പ്രഭുവാണ്]] നിയമം പാസാക്കിയത്. [[വില്യം ബെന്റിക് പ്രഭു]] [[സതി]] നിരോധിച്ചതിന് ശേഷം, ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയിൽ കാതലായ മാറ്റമുണ്ടാക്കിയ ഒരു നിയമനിർമ്മാണമായിരുന്നു ഇത് <ref name="Hate1948">{{cite book|author=Chandrakala Anandrao Hate|title=Hindu Woman and Her Future|url=https://books.google.com/books?id=9igmAAAAMAAJ|accessdate=16 December 2018|year=1948|publisher=New Book Company|page=156}}</ref><ref name="Carson2012">{{cite book|author=Penelope Carson|title=The East India Company and Religion, 1698-1858|url=https://books.google.com/books?id=NPZXXar1hiQC&pg=PA225|year=2012|publisher=Boydell Press|isbn=978-1-84383-732-9|pages=225–}}</ref><ref name="Sunthankar1988">{{cite book|author=B. R. Sunthankar|title=Nineteenth Century History of Maharashtra: 1818-1857|url=https://books.google.com/books?id=SoNuAAAAMAAJ|accessdate=16 December 2018|year=1988|publisher=Shubhada-Saraswat Prakashan|isbn=978-81-85239-50-7|page=522}}</ref><ref name="Tarique">{{cite book|author=Mohammad Tarique|title=Modern Indian History|url=https://books.google.com/books?id=DR2oAQAAQBAJ&pg=SA4-PA2|accessdate=17 December 2018|publisher=Tata McGraw-Hill Education|isbn=978-0-07-066030-4|pages=4–}}</ref><ref name="Riddick2006">{{cite book|author=John F. Riddick|title=The History of British India: A Chronology|url=https://books.google.com/books?id=Es6x4u_g19UC&pg=PA53|accessdate=17 December 2018|year=2006|publisher=Greenwood Publishing Group|isbn=978-0-313-32280-8|pages=53–}}</ref><ref name="Sen2002">{{cite book|author=Indrani Sen|title=Woman and Empire: Representations in the Writings of British India, 1858-1900|url=https://books.google.com/books?id=uF1j0ZME1tcC&pg=PA124|year=2002|publisher=Orient Blackswan|isbn=978-81-250-2111-7|pages=124–}}</ref>
[[ഹിന്ദു|ഹൈന്ദവരിലെ]] ഉന്നത കുലത്തിൽപ്പെടുന്നവരിൽ അക്കാലത്ത് വിധവാ പുനർവിവാഹം അനുവദിച്ചിരുന്നില്ല. കുലമഹിമ ഉയർത്തിപ്പിടിക്കുന്നതിനും സ്വത്ത് വഹകൾ നഷ്ടപ്പെടാതിരിക്കുന്നതിനുമായാണ് ഇത്തരം നിരോധനം നിലനിന്നിരുന്നത്. [[ബാല്യവിവാഹം]] നിലവിലുണ്ടായിരുന്ന അക്കാലത്ത്, കൗമാര പ്രായത്തിലുള്ള നിരവധി വിധവകൾ ഇതുമൂലമുള്ള വൈഷമ്യങ്ങൾ അനുഭവിച്ചിരുന്നു. ഇതിൽ നിന്നുള്ള ഒരു മോചനത്തിന് ഹിന്ദു വിധവാ പുനർവിവാഹ നിയമം വിധവകളെ സഹായിച്ചു. എന്നാൽ, മരണപ്പെട്ട ഭർത്താവിന്റെ സ്വത്തിൽ പൂർണ്ണ അവകാശം സ്ഥാപിക്കുന്നതിന് ഈ നിയമത്തിൽ വകുപ്പുണ്ടായിരുന്നില്ല<ref name=peers-2006-pp52-53>{{Harvnb|Peers|2006|pp=52&ndash;53}}</ref>,<ref name=peers-2006-pp52-53/> though, under the Act, the widow forsook any inheritance due her from her deceased husband.<ref name=carroll-2008-p80/>. ബംഗാളി നവോത്ഥാന പ്രവർത്തകനായിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗർ ആയിരുന്നു ഇത്തരമൊരാവശ്യമുന്നയിച്ച് നിയമനിർമ്മാണ സഭയെ സമീപിച്ചിരുന്നവരിൽ പ്രമുഖൻ. ഇതിനെ എതിർത്ത് വലിയൊരു വിഭാഗം മുന്നോട്ടുവന്നിരുന്നു. രാധാകൃഷ്ണദേബ് സ്ഥാപിച്ച ധർമ്മസഭയായിരുന്നു എതിർപ്പ് പ്രകടിപ്പിച്ചത്. അനുകൂലിച്ച് നിവേദനം നൽകിയവരുടെ നാലിരട്ടിപ്പേരുടെ ഒപ്പ് സഹിതം എതിർക്കുന്ന വിഭാഗം നിവേദനം നൽകിയെങ്കിലും, ഡൽഹൗസി പ്രഭുവിന്റെ ശക്തമായ നിലപാടോടെ നിയമം പാാസാക്കി<ref>{{cite journal | title=THE REVOLUTION BEHIND THE REVOLT (A comparative study of the causes of the 1857 uprising) | author=H. R. Ghosal | journal=Proceedings of the Indian History Congress | year=1957 | volume=20 | pages=293–305|jstor = 44304480}}</ref><ref name="Asthana1974">{{cite book|author=Pratima Asthana|title=Women's Movement in India|url=https://books.google.com/books?id=AxAqAAAAYAAJ|accessdate=17 December 2018|year=1974|publisher=Vikas Publishing House|isbn=978-0-7069-0333-1|page=22}}</ref>.
{{Quote box
|width = 20em
"https://ml.wikipedia.org/wiki/ഹിന്ദു_വിധവാ_പുനർവിവാഹ_നിയമം,_1856" എന്ന താളിൽനിന്ന് ശേഖരിച്ചത്