"ചുണ്ണാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 104:
}}
[[പ്രമാണം:ചുണ്ണാമ്പ് 1z .jpg|ലഘുചിത്രം|കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലെ ഒരു സംസ്ക്കരണ യൂണിറ്റിൽ കക്ക നീറ്റി ചുണ്ണാമ്പ് നിർമ്മിച്ച് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു.]]
 
[[കക്ക]]യുടെ തോട് നീറ്റിയെടുക്കുന്ന ഒരു [[ക്ഷാരം|ക്ഷാര]]പദാർത്ഥമാണ് ചുണ്ണാമ്പ്. കൃഷിയ്ക്കും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും ചുണ്ണാമ്പ് ഉപയോഗപ്പെടുത്താറുണ്ട്. [[വെറ്റില]] മുറുക്കുന്നവർ വെറ്റിലയ്ക്കൊപ്പം ചുണ്ണാമ്പും ഉപയോഗിക്കാറുണ്ട്.
[[calcium|Ca]]([[Hydroxide|OH]])<sub>2</sub> എന്ന രാസവാക്യമുള്ള [[ക്ഷാരം|ക്ഷാരസ്വഭാവമുള്ള]] ഒരു [[inorganic compound|അജൈവസംയുക്തമാണ്]] '''കാൽസ്യം ഹൈഡ്രോക്സൈഡ്''' അഥവാ '''ചുണ്ണാമ്പ്'''. നിറമില്ലാത്ത ക്രിസ്റ്റൽ രൂപത്തിലോ വെളുത്ത പൊടിരൂപത്തിലോ കാണപ്പെടുന്ന ഈ സംയുക്തം [[calcium oxide|കാൽസ്യം ഓക്സൈഡ്]] ജലവുമായി യോജിപ്പിക്കുമ്പോൾ ആണ് ഉണ്ടാവുന്നത്. ധാരാളം ഉപയോഗങ്ങൾ ഉള്ള ഈ പദാർത്ഥം ഭക്ഷ്യമേഖലൗഇൽ ഉപയോഗിക്കുമ്പോൾ ഇതിന്റെ [[E number|ഇ നമ്പർ]] '''E526''' ആണ്.
 
[[കക്ക]]യുടെ തോട് നീറ്റിയെടുക്കുന്ന ഒരുനീറ്റുകക്കയെ [[ക്ഷാരം|ക്ഷാര]]പദാർത്ഥമാണ്ജലവുമായിച്ചേർത്താണ് ചുണ്ണാമ്പ് സാധാരണ നിർമ്മിക്കുന്നത്. കൃഷിയ്ക്കും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും ചുണ്ണാമ്പ് ഉപയോഗപ്പെടുത്താറുണ്ട്. [[വെറ്റില]] മുറുക്കുന്നവർ വെറ്റിലയ്ക്കൊപ്പം ചുണ്ണാമ്പും ഉപയോഗിക്കാറുണ്ട്.
 
കാൽസ്യം ഹൈഡ്രോക്സൈഡ് (Calcium Hydroxide) ആണ് രാസനാമം.Ca(OH)<sub>2</sub> എന്നതാണ്‌ രാസവാക്യം
"https://ml.wikipedia.org/wiki/ചുണ്ണാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്