"കെ.എസ്. സേതുമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുരസ്കാരങ്ങൾ കൂട്ടിച്ചേർത്തു
വരി 33:
 
സിനിമയിൽ എത്തിയതു സംവിധായകൻ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു . എൽ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്നു് സംവിധാനം പഠിച്ചു. സേതുമാധവൻ 1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
 
== പുരസ്കാരങ്ങൾ ==
 
=== കേരള സംസ്ഥാന പുരസ്കാരം ===
1970 – മികച്ച സംവിധായകൻ  (അരനാഴിക നേരം)
 
1971 – മികച്ച സംവിധായകൻ  (കരകാണാകടൽ)
 
1972 – മികച്ച സംവിധായകൻ  (പണി തീരാത്ത വീട്)
 
1972 – മികച്ച ചിത്രം (പണി തീരാത്ത വീട്)
 
1974 – മികച്ച  രണ്ടാമത്തെ ചിത്രം (ചട്ടക്കാരി)
 
1980 – മികച്ച സംവിധായകൻ(ഓപ്പോൾ)
 
1980 – മികച്ച ചിത്രം (ഓപ്പോൾ)
 
2009 – മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം
 
=== ദേശീയ ചലചിത്ര പുരസ്കാരം ===
1965 – മികച്ച മലയാളചലച്ചിത്രം ( [[ഓടയിൽ നിന്ന് (ചലച്ചിത്രം)|ഓടയിൽ നിന്ന്]])
 
1969 – മികച്ച മലയാളചലച്ചിത്രം ( [[അടിമകൾ|അടിമകൾ]])
 
1971 – മികച്ച മലയാളചലച്ചിത്രം ( [[കരകാണാക്കടൽ|കരകാണാകടൽ]])
 
1972 – മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള  നർഗീസ് ദത്ത് പുരസ്കാരം ([[അച്ഛനും ബാപ്പയും]])
 
1972 – മികച്ച മലയാളചലച്ചിത്രം (([[പണിതീരാത്ത വീട് (ചലച്ചിത്രം)|പണി തീരാത്ത വീട്]])
 
1980 – Sമികച്ച  രണ്ടാമത്തെ ചിത്രം ([[ഓപ്പോൾ|ഓപ്പോൾ]])
 
1990 – മികച്ച ചലച്ചിത്രം ([[മറുപക്കം]])
 
1990 – മികച്ച തിരക്കഥ ([[മറുപക്കം]])
 
1994 – മികച്ച തമിഴ് ചലച്ചിത്രം (നമ്മവർ)
 
1995 – മികച്ച തെലുങ്കു ചലച്ചിത്രം (സ്ത്രീ)
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/കെ.എസ്._സേതുമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്