"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

123 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(→‎ചിത്രശാല: ചിത്രങ്ങൾ ചേർത്തു)
 
 
[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിന്റെ]] തെക്കെ അതിർത്തിയായ പ്രദേശമാണ് '''കോട്ടപ്പുറം'''.<ref>{{Cite web|url=http://directory.ucanews.com/dioceses/india-kottapuram/90|title=Diocese of Kottapuram|access-date=|last=|first=|date=|website=ucanews.com|publisher=}}</ref> പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നിൽ. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെ. കിഴക്ക് [[കൃഷ്ണൻകോട്ട|കൃഷ്ണൻ കോട്ടയും]] വടക്ക് [[തിരുവഞ്ചിക്കുളം|തിരുവഞ്ചിക്കുളവും]] തെക്ക് [[ഗോതുരുത്ത്]], [[വലിയ പണിക്കൻ തുരുത്ത്]] എന്നിവയുമാണ്. കൊടുങ്ങല്ലൂരിലെ പ്രധാന അരി വ്യാപാരം നടക്കുന്നത് കോട്ടപ്പുറം ചന്തയിലാണ്. ഈ ചന്തക്ക് സഘകാലത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരൻമാർ കരുതുന്നു. ചരിത്രപ്രധാനമായ പോർട്ടുഗീസ് കോട്ട നിലനിന്നിരുന്ന സ്ഥലം ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്. [[ക്നായി തോമാ|ക്നായി തോമന്റെ]] സ്മാരകവും കോട്ടപ്പുറത്ത് ഉണ്ട്. [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനെ]] പ്രതിരോധിക്കാനായി [[യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്]]<nowiki/>ടെ നേതൃത്വത്തിൽ [[തിരുവിതാംകൂർ]] നിർമ്മിച്ച [[നെടുംകോട്ട|നെടുംകോട്ടയുടെ]] ഒരു പ്രധാനഭാഗമായിരുന്നു കോട്ടപ്പുറം കോട്ട.
 
 
 
==ചിത്രശാല==
<gallery caption="ചിത്രങ്ങൾ" widths="140px140" heights="100px100" perrow="4" mode="packed-overlay" caption="ചിത്രങ്ങൾ">
ചിത്രംപ്രമാണം:Stmichealscathedral.jpg| കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റൽ.
Fileപ്രമാണം:St anns school Kodungallur.jpg|കന്യാമറിയത്തിന്റെ അമ്മയായ വി. അന്നയുടെ പേരിലുള്ള ഹൈസ്കൂൾ
ചിത്രംപ്രമാണം:Stmichealslpschool.jpg|1890 ല് സ്ഥാപിക്കപ്പെട്ട കോട്ടപ്പുറത്തെ സെൻറ്.മൈക്കിൾസ് എൽ.പി.സ്കൂൾ
Fileപ്രമാണം:St. Micheals LP School.jpg|സെൻറ്.മൈക്കിൾസ് എൽ.പി.സ്കൂൾ നവീകരിച്ചശേഷം
Fileപ്രമാണം:Wikimedians of Kerala at Kottappuram Market on Wikisangamotsavam 2018 IMG 20190121 092126.jpg|കോട്ടപ്പുറം ചന്ത
Fileപ്രമാണം:Kottappuram Market Amphitheatre DSC 9891 07.jpg|കോട്ടപ്പുറം ചന്തയ്ക്കുസമീപമുള്ള ബോട്ട് ജെട്ടി
Fileപ്രമാണം:Kottappuram Market Amphitheatre DSC 9891 16.jpg|കോട്ടപ്പുറം ചന്തയ്ക്കുസമീപമുള്ള പള്ളി
Fileപ്രമാണം:Kottappuram Market Amphitheatre DSC 9891 10.jpg|കോട്ടപ്പുറം ചന്തയ്ക്കുസമീപമുള്ള ആംഫിതീയറ്ററിലെ വിളക്ക്
</gallery>
{{Panorama
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3101306" എന്ന താളിൽനിന്ന് ശേഖരിച്ചത്