"ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Sabith1990 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Usamuba സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 23:
website = {{url|www.fb.com/Dr.BahauddeenMuhammedNadwi/}}
}}
[[കേരളം|കേരളത്തിലെ]] മുസ്ലിം [[സുന്നി]] മതപണ്ഡിതരിൽ പ്രമുഖനും [[ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി]]പ്രിന്സിപ്പലുമാണ് വൈസ് ചാൻസലറുമാണ് '''ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി''' <ref>{{cite web |url= http://www.darulhuda.com/ |title= ദാറുല് ഹുദാ വൈബ്സൈറ്റ് |accessdate= 2011-11-23 |accessdate= 2011-11-23 |accessdate= 2011-11-23 |accessdate= 2011-11-23}}</ref>. [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[കോട്ടയ്ക്കൽ|കോട്ടക്കലിനടുത്ത]] കൂരിയാട് ഗ്രാമത്തിൽ ജനനം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ കേന്ദ്രമുശാവറാംഗവുമാണ് അദ്ദേഹം. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൻറെ എഡിറ്റർ. [[തെളിച്ചം മാസിക]], സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യപത്രാധിപർ, ഇസ്ലാമിക് ഇൻസൈറ്റ് ഇന്റർനാഷണൽ ജേണൽ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എഡിറ്റർ ഇൻ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. [[ഖത്തർ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക തീവ്രവാദ നേതാവ്  എന്ന് മുഖ്യധാര മുസ്‌ലിം നേതാക്കളും രാഷ്ട്രങ്ങളും നിലപാട് എടുത്ത യൂസുഫുൽ ഖറദാവി രൂപപ്പെടുത്തിയ<ref>https://www.theguardian.com/commentisfree/belief/2009/aug/17/islam-jihad-qaradawi</ref> [[അന്തർദേശീയ മുസ്ലിം പണ്ഡിതസഭ|അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ]]യിൽ അംഗമാണ്.<ref name="ഔദ്യോഗിക വ്യക്തിരേഖ">{{cite web |url= http://www.darulhuda.com/vc.php/ |title= ഔദ്യോഗിക വ്യക്തിരേഖ |accessdate= 2011-11-24}}</ref> കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമാണ്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ നാഷനൽ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജ്യുക്കേഷൻ എക്സിക്യൂട്ടിവ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.<ref name="NMCME">{{cite web|url=http://www.education.nic.in/scst/SCST-NMCME.asp|title=നാഷനൽ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജുക്കേഷൻ|dead-url=|accessdate=2012-01-04}}</ref>{{deadlink}}
 
== ജനനം, കുടുംബം ==
വരി 37:
ഇന്ത്യയിലെ വിവിധ മത വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും മത ഭൌതിക വിദ്യാഭ്യാസ വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്ന പ്രധാന മത പണ്ധിതനുമാണ് നദ്‍വി.
 
== പദവികൾ ==
[[ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി]]യുടെ പ്രഥമ വൈസ് ചാൻസലറാണ് ഡോ. നദ്‌വി. 2011 മെയ് മാസത്തിൽ [[ഖത്തർ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്‍ലിം പണ്ഡിത സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പദവി ലഭിക്കുന്ന കേരളത്തിലെ പ്രഥമ ഇസ്‍ലാമിക പണ്ഡിതനും ഇദ്ദേഹം തന്നെ. കേരളത്തിലെ മുസ്‍ലിം പണ്ധിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽഉലമായുടെ ഉന്നതാധികാര സമിതി (മുശാവറ) അംഗം കൂടിയാണ് നദ്‍വി. [[ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി]]യിലെ ഇസ്‍ലാമിക് സ്റ്റഡീസ് ഫാക്കൽറ്റി പുറത്തിറക്കുന്ന ഇസ്‍ലാമിക് ഇൻസൈറ്റ് ഇന്റർനാഷനൽ ജേണൽ ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് ജേണലിൻറെ എഡിറ്റർ ഇൻ ചീഫ്, സന്തുഷ്ട കുടുംബം മാസിക,<ref>{{cite web |url= http://www.skjmcc.com/prasidheekaranangal.htm/ |title= സന്തുഷ്ട കുടുംബം മാസികയുടെ വെബ് വിലാസം|}}</ref>{{deadlink}} തെളിച്ചം മാസിക <ref>{{cite web |url= http://www.islamonsite.com/magazine.php/ |title= തെളിച്ചം മാസികയുടെ വെബ് വിലാസം|}}</ref>{{deadlink}} എന്നിവയുടെ മുഖ്യപത്രാധിപർ തുടങ്ങിയ പദവികളും വഹിക്കുന്നു. കേരളത്തിലെ മദ്റസാ അധ്യാപകരുടെ സംസ്ഥാന കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന് സെന്ട്രൽ കൌണ്സിൽ ജനറൽ സെക്രട്ടറിയാണ്.
ന്യൂഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് മുസ്ലിം സോഷ്യൽ സയന്റിസ്റ്റ്സ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, കേരള സർക്കാർ സംസ്ഥാന ടെക്സ്റ്റ് ബുക്ക് സ്റ്റിയറിംഗ് കമ്മിറ്റി (2002-2006), കേരള സർക്കാർ മദ്റസാ എജ്യുക്കേഷൻ ബോർഡ് (2004-2006)തുടങ്ങി നിരവധി സംഘടനകളിൽ അംഗമാണ്.
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ്‌ കമ്മിറ്റി അംഗമാണ്. കേന്ദ്രമാനവ വിഭവ ശേഷി വികസന മന്ത്രി കപിൽ സിബൽ ചെയർമാനായുള്ള മോണിറ്ററിങ്‌ കമ്മിറ്റിയുടെ പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലേക്കാണ്‌ നദ്‌വി തിരഞ്ഞെടുക്കപ്പെട്ടത്‌.<ref>http://skssfnews.blogspot.com/2012/01/blog-post_7354.html</ref>
 
== പുരസ്കാരങ്ങൾ ==
* ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 500 മുസ്ലിംകളിലൊരാൾ - [[ജോർദാൻ|ജോർദാനിലെ]]അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ [[അമേരിക്ക|അമേരിക്കയിലെ]] ജോർജ് ടൌൺ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് പുറത്തിറക്കിയ സമഗ്ര സർവേയിൽ തിരഞ്ഞെടുക്കപ്പെട്ടു.<ref name="MUSLIM 500- 2012 Edition">{{cite web |url= http://themuslim500.com/profile/nadwi-bahauddeen-muhammed-jamaluddeen |title= മുസ്ലിം 500- ബഹാഉദ്ദീന് നദ്വി |accessdate= 2012-12-03}}</ref>
* മുസ്ലിം സ്റ്റാർ ഓഫ് ദി ഇയർ 2012- [[ഈജിപ്ത്|ഈജിപ്തിലെ]] കൈറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ്പോർട്ടലായ ഓൺഇസ്‍ലാം.നെറ്റ് തിരഞ്ഞെടുത്തത്.<ref name="Muslim Stars of the year 2013">{{cite web |url= http://www.onislam.net/english/culture-and-entertainment/media/461369-muslim-stars-of-the-year-names-announced-.html |title= മുസ്ലിം സ്റ്റാർ ഓഫ് ദി ഇയർ 2012 |accessdate= 2013-02-14}}</ref>{{deadlink}}
* [[കുവൈത്ത്]] അൽ മഹബ്ബ എക്സലൻസി അവാർഡ് 2008
* അൽ മഖ്ദൂം അവാർഡ് 1983
* ജൈഹൂൺ ടി.വി അവാർഡ് 2009 <ref name="ഔദ്യോഗിക വ്യക്തിരേഖ"/>
* ഫൈസി പണ്ഡിത പ്രതിഭാ അവാർഡ് - മികച്ച പൂർവ്വവിദ്യാർത്ഥിക്ക് പട്ടിക്കാട് ജാമിഅ നൂരിയ്യ നല്കിയ പുരസ്കാരം.<ref name="Jamia Award">{{cite web |url= http://samastha.info/component/content/?view=featured |title= ഫൈസി പ്രതിഭാ അവാർഡ് 2013 |accessdate= 2013-01-04}}</ref>
 
== കൃതികൾ ==
Line 42 ⟶ 54:
അറബി കൃതികളുടെ വ്യാഖാനവും മലയാള മൊഴിമാറ്റവും ഉൾപ്പെടെ മലയാളം, അറബി ഭാഷകളിലായി ഒട്ടേറെ കൃതികളുടെ രചയിതാവുമാണ് നദ്‍വി. മലയാളത്തിലും അറബിയിലുമായി വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം ലേഖനങ്ങളും നിലപാടുകളും എഴുതാറുണ്ട്.
 
=== പ്രധാന കൃതികൾ ===
==വിമർശനങ്ങൾ==
{| class="wikitable"
|-
! No !! പേര്!!ഉള്ളടക്കം
|-
|1 || വിശുദ്ധ ഖുർആൻ വിവർത്തനം || വിശുദ്ധ ഖുർആനിൻറെ മലയാള പരിഭാഷ
|-
| 2 || തസ്വവ്വുഫ് ഒരു സമഗ്ര പഠനം||സൂഫിസത്തിൻറെ അന്തഃസത്ത പ്രതിപാദിക്കുന്ന അബ്ദുൽ ഖാദിർ ഈസായുടെ ഹഖാഇഖുൻ അനി തസ്വവ്വുഫ് എന്ന അറബി ഗ്രന്ഥത്തിൻരെ മൊഴിമാ
|-
| 3|| അൽ അദബുൽ മുഫ്റദ്‍ മലയാള പരിഭാഷ || ഇമാം ബുഖാരിയുടെ അദബുൽ മുഫ്റദിൻറെ മലയാള പരിഭാഷ
|-
| 4 || ഫിഖ്ഹുൽ അഥ്വ ഫാൽ ( കുട്ടികളുടെ കർമശാസ്ത്രം) || കുട്ടികൾക്കായി രചിച്ച ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥം
|-
| 5 || മുഖ്താറുൽ അഖ്‍ലാഖി വൽ ആദാബ് || സ്വഭാവങ്ങളെയും മര്യാദകളെയും പ്രതിപാദിക്കുന്ന ഹദീസുകളുടെ ക്രോഡീകരണം
|-
 
| 6 || താരീഖുൽ അദബിൽ അറബ് || അറബി സാഹിത്യ ചരിത്രം
|-
| 7 || ഇൻബാഉൽ മുഅർറിഫീൻ ബി അൻബാഇൽ മുസ്വന്നിഫീൻ|| പ്രമുഖ മുസ്ലിം ഗ്രന്ഥകാരന്മാരെ കുറിച്ചുള്ള ചെറുവിവരണം
 
|-
| 8 || ഇസ്ലാമും ക്രിസ്താനിയും || താരതമ്യ പഠനം
|-
|9 || നബിദിനാഘോഷം ലോക രാഷ്ട്രങ്ങളിൽ || പ്രധാനപ്പെട്ട രാഷ്ട്രങ്ങളിൽ നബി (സ) യുടെ ജന്മദിനം ആഘോഷിക്കുന്ന രൂപങ്ങൾ
|-
|10 || മമ്പുറം തങ്ങൾ ജീവിതം, ആത്മീയത, പോരാട്ടം (എഡിറ്റർ) || മമ്പുറം തങ്ങളുടെ ജീവിതം പ്രതിപാതിക്കുന്ന ഗ്രന്ഥം
|-
|11 || ഖിഥ്വാഫു സിമാരിൽ മൽഖൈൻ || സമസ്തയുടെ സാരഥിയായിരുന്ന വാളക്കുളം അബ്ദുൽബാരി മുസ്‍ലിയാരുടെ സ്വിഹാഹുശ്ശൈഖൈൻ എന്ന ഹദീസ് ഗ്രന്ഥത്തിൻറെ വിശദീകരണവും വ്യാഖാനവുമടങ്ങിയ പുതിയ പതിപ്പ്
|}
 
==സെമിനാറുകൾ, പ്രബന്ധങ്ങൾ==
 
ഇന്ത്യകക്കത്തും പുറത്തുമായി നിരവധി ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് നദ്‍വി. മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി, അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലൊസാഞ്ചൽസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഉൾപ്പെടെ ഒട്ടേറെ സർവകലാശാലകളിൽ പ്രഭാഷണങ്ങളും നടത്തി.
*പ്രമുഖ സാഹിത്യകാരൻ കാക്കനാടൻ എഴുതിയ യാത്രാവിവരണത്തിൽ ഇദ്ദേഹത്തെ അമാന്യമായി ട്രെയിൻ യാത്രയിൽ കണ്ടു എന്ന വിമർശനം വന്നിട്ടുണ്ട്.
 
2014 സെപ്തംബറിൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന അന്താരാഷ്ട്ര മത സൌഹാര്ദ സമ്മേളനത്തലും 2013 ഒക്ടോബറിൽ ഇറാനിലെ തെഹ്‍റാനിൽ നടന്ന അൽഗദീർ ഇൻറർനാഷണൽ കോൺഫ്രന്സിൽ സംബന്ധിക്കുകയും പ്രബന്ധമവതിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വർഷം തോറും തുർക്കിയിൽ നടക്കാറുള്ള ബദീഉസ്സമാൻ സഈദ് നൂര്സിയെ കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിലെ സ്ഥിരം ക്ഷണിതാവുകൂടിയാണ് ഡോ. നദ്‍വി. 2011 ല് വെസ്റ്റ് ആഫ്രിക്കയിൽ നടന്ന ആഗോള പണ്ധി ത സഭയുടെ സമ്മേളനത്തിലും ഖത്തറിലെ ദോഹയിൽ നടന്ന ആഗോള മതസമ്മേളത്തിലും നദ്‍വി പ്രബന്ധമതരിപ്പിച്ചിട്ടുണ്ട്. 2009 ൽ യു.എ.ഇ ഭരണാധികാരി ഖലീഫ ബിൻ സായിദ് ആൽ നിഹ്‍യാൻറെ പ്രത്യേക ക്ഷണിതാവായി ദുബൈ സന്ദർശിക്കുകയും നിരവധി മതസമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കുകയും ചെയ്തിരുന്നു. 2003 ൽ അമേരിക്കയിലെ ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റേറ്റിൻറെ വിദേശ അതിഥിയായി യു.എസ് സന്ദർശിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
*സമസ്‌ത ഐക്യം നടക്കാതിരിക്കാൻ ലീഗിന്റെ താല്പര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന വ്യക്തി എന്ന വിമർശനം ഉയർന്നിട്ടുണ്ട്.
 
==സന്ദർശിച്ച രാജ്യങ്ങൾ==
*ആഗോള ഭീകരവാദത്തിന്റെ ആശയകേന്ദ്രങ്ങളിൽ ഒരാളായ യൂസുഫുൽ ഖറദാവിയുമായി ബന്ധം പുലർത്തുന്ന കേരളത്തിലെ പണ്ഡിതൻ എന്ന വിമർശനം ഉണ്ടയിട്ടുണ്ട്.
 
അഫ്ഗാനിസ്ഥാൻ, അൽജീരിയ, ഓസ്ട്രിയ, ബഹ്‍റൈൻ, ബംഗ്ലാദേശ്, ബെൽജിയം, ഭൂട്ടാൻ, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഹോളണ്ട്, ഹോങ്കോങ്, ഇന്തോനേഷ്യ, ഇറ്റലി, ഇറാൻ, ജോർദാൻ, കുവൈത്ത്, ലിബിയ, മലേഷ്യ, മാലിദ്വീപ്, മൌറിത്താനിയ, മൊറോക്കോ, മ്യാന്മർ, നേപ്പാൾ, നെതർലന്റ്സ്, ഒമാൻ, ഫലസ്തീൻ, ഖത്തർ, സുഡാൻ, സഊദി അറേബ്യ, സെനഗൽ, കെനിയ, എത്യോപ്യ, സൌത്ത് കൊറിയ, സിങ്കപ്പൂർ, ശ്രീലങ്ക, സ്വിറ്റ്സർലന്റ്, സിറിയ, തുർക്കി, തുനീസ്യ, യു.എ.ഇ. യു.കെ, യു.എസ്.എ, ഉസ്‍ബെക്കിസ്താൻ, വത്തിക്കാൻ തുടങ്ങിയ നാൽപതിലധികം രാജ്യങ്ങളിൽ പര്യടനം.
*ഗവണ്മെന്റ് പ്രഖ്യാപിച്ചതോ, ഡീംഡ് യൂണിവേഴ്സിറ്റിയോ അല്ലാത്ത കോളജ് ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിറ്റി എന്നും, അതിന്റെ വിസിയാണ് താനെന്നും പറയുന്നത് വിമർശിക്കപ്പെട്ടിട്ടുണ്ട്
 
== അവലംബം ==
"https://ml.wikipedia.org/wiki/ബഹാഉദ്ദീൻ_മുഹമ്മദ്_നദ്‌വി" എന്ന താളിൽനിന്ന് ശേഖരിച്ചത്