"പാർവ്വതി ഓമനക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
| imdb =
}}
2008-ലെ മിസ്ലോകസുന്ദരി വേള്‍ഡ് 2008മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പ് ആണ് '''പാര്‍വ്വതി ഓമനക്കുട്ടന്‍''' (ജനനം: [[മാര്‍ച്ച് 13]], [[1987]]). [[2008]] [[ഡിസംബര്‍ 13]]-ന്‌ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[ജോഹന്നാസ്‌ബെര്‍ഗ്|ജോഹന്നാസ്‌ബെര്‍ഗില്‍]] നടന്ന മിസ് വേള്‍ഡ് ഗ്രാന്റ് ഫൈനലിലാണ് പാര്‍വ്വതി കിരീടമണിഞ്ഞത്.<ref>{{cite news |title = Ms Russia is Miss World, Ms India first runner up|url = http://ibnlive.in.com/news/ms-russia-is-miss-world-ms-india-first-runner-up/80492-19.html|publisher=IBNLive|date= ഡിസംബര്‍ 13, 2008 |accessdate =ഡിസംബര്‍ 15, 2008 |language =English}}</ref> [[2008]] [[ഡിസംബര്‍ 3]]-ന്‌ നടന്ന മിസ് വേള്‍ഡ് ടോപ്പ് മോഡല്‍ മത്സരത്തില്‍ പാര്‍വ്വതി സെക്കന്റ് റണ്ണറപ്പായിരുന്നു. <ref>{{cite news |title = Miss World 2008: Parvathy is 1st runner-up |url = http://www.merinews.com/catFull.jsp?articleID=153020|publisher=MerinNews|date= ഡിസംബര്‍ 13, 2008 |accessdate =ഡിസംബര്‍ 15, 2008 |language =English}}</ref>
 
==ജീവിതരേഖ==
==ജീവചരിത്രം==
1987 മാര്‍ച്ച് 13-ന്, [[കോട്ടയം]] ജില്ല|കോട്ടയം ജില്ലയില്‍]] ഓമനക്കുട്ടന്‍ നായരുടെ ഒന്നാമത്തെ മകളായിട്ടാണ് പാര്‍വ്വതിയുടെ ജനനം.
 
ചങ്ങനാശ്ശേരിയാണ് പാര്‍വ്വതിയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ [[മുംബൈ|മുംബൈയിലാണ്]] പാര്‍വ്വതി താമസിക്കുന്നത്. പാട്ടു കേള്‍ക്കുന്നതും, നൃത്തം ചെയ്യുന്നതും, ഗ്ലാസ്സ് പെയിന്റിങ്ങ് ചെയ്യുന്നതും, വായനയും, ബാസ്കറ്റ് ബോള്‍ കളിക്കുന്നതും, ബാറ്റ്മിന്റണ്‍ കളിക്കുന്നതുമൊക്കെയാണ് പാര്‍വ്വതിയുടെ ഇഷ്ടവിനോദങ്ങള്‍.<ref>{{cite web | url=http://feminamissindia.indiatimes.com/contestantshow/2894245.cms | title=Parvathy Omanakuttan's Profile at Miss India Official Website | publisher=India Times | accessdate=2008-12-14}}</ref>
"https://ml.wikipedia.org/wiki/പാർവ്വതി_ഓമനക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്