"പാർവ്വതി ഓമനക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മറ്റ് വിജയങ്ങള്‍
വരി 32:
 
ചങ്ങനാശ്ശേരിയാണ് പാര്‍വ്വതിയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ [[മുംബൈ|മുംബൈയിലാണ്]] പാര്‍വ്വതി താമസിക്കുന്നത്. പാട്ടു കേള്‍ക്കുന്നതും, നൃത്തം ചെയ്യുന്നതും, ഗ്ലാസ്സ് പെയിന്റിങ്ങ് ചെയ്യുന്നതും, വായനയും, ബാസ്കറ്റ് ബോള്‍ കളിക്കുന്നതും, ബാറ്റ്മിന്റണ്‍ കളിക്കുന്നതുമൊക്കെയാണ് പാര്‍വ്വതിയുടെ ഇഷ്ടവിനോദങ്ങള്‍.<ref>{{cite web | url=http://feminamissindia.indiatimes.com/contestantshow/2894245.cms | title=Parvathy Omanakuttan's Profile at Miss India Official Website | publisher=India Times | accessdate=2008-12-14}}</ref>
 
==മറ്റ് വിജയങ്ങള്‍==
* "മിസ്സ് മലയാളി 2005"
* "മലയാളി മങ്ക 2005"
* "നേവി ക്വീന്‍ (സതേണ്‍ നേവല്‍ കമാന്റ്, [[കൊച്ചി]]) 2006"
* "മിസ്സ് SVKM (സര്‍വ്വ വിദ്യാലയ കെല്‍‌വാണി മണ്ഡല്‍, [[മുംബൈ]]) 2006"
* "ലയണ്‍സ് ക്ലബ്ബ് ഡീംഗേള്‍ 2007"
* "നേവി ക്വീന്‍ ([[വിസാഗ്]]) 2007"
 
==സൗന്ദര്യമത്സരത്തിലെ മലയാളി വിജയികള്‍==
"https://ml.wikipedia.org/wiki/പാർവ്വതി_ഓമനക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്