"റോബർട്ട് ഹുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
1635 ജൂലൈ 28ന് റോബർട്ട് ഹുക്ക് ജനിച്ചു. ജോൺ ഹുക്ക് , സിസിലി ഗെയ്ൽസ് എന്നിവർ മാതാപിതാക്കൾ.
ചെറുപ്പത്തിൽത്തന്നെ റോബർട്ട് ഹുക്ക് ചിത്രകലയിലും ഉപകരണ നിർമ്മിതിയിലും പ്രാവീണ്യം കാട്ടിയിരുന്നു. നല്ല നിരീക്ഷണ പാടവവും പ്രകടിപ്പിച്ചു.
==മൈക്രോഗ്രാഫിയ==
1665 ൽ റോബർട്ട് ഹുക്ക് തന്റെ പുസ്തകമായ '''മൈക്രോഗ്രാഫിയ'''പ്രസിദ്ധീകരിച്ചു. മൈക്രോസ്കോപ്, ടെലിസ്കോപ് എന്നിവയിൽക്കൂടിയുള്ള തന്റെ നിരീക്ഷണങ്ങളും ജീവശാസ്ത്രത്തിലെ കണ്ടെത്തലുകളുമാണ് ഇതിൽ വിശദീകരിച്ചത്. [[കോശം|കോശങ്ങളെക്കുറിച്ച്]] വിശദീകരിക്കുന്നതിന് '''Cell''' എന്ന പദം ആദ്യമായി ഈ ഗ്രന്ഥത്തിലാണ് ഉപയോഗിച്ചത് <ref>http://www.ucmp.berkeley.edu/history/hooke.html</ref>,<ref>http://www.gutenberg.org/files/15491/15491-h/15491-h.htm</ref>. തേൻപലകയിലെ അറകളോട് അദ്ദേഹം കോശത്തെ താരതമ്യം ചെയ്തു <ref>{{cite book|last1=Hooke|first1=Robert|title=Micrographia: Or Some Physiological Descriptions of Minute Bodies Made by Magnifying Glasses, with Observations and Inquiries Thereupon|date=1665|publisher=Courier Dover Publications|isbn=978-0486495644|page=113|url=https://books.google.com/?id=0DYXk_9XX38C&pg=PA113&lpg=PA113&dq=Micrographia+honeycomb#v=onepage&q=Micrographia%20honeycomb&f=false|accessdate=22 July 2014}}</ref>
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/റോബർട്ട്_ഹുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്