"ശബരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശബരിമല എന്ന താൾ ശബരിമല (സ്ഥലം) എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Akhiljaxxn മാറ്റി: ഇംഗ്ലീഷ് വിക്കിക്കു സമാനമാക്കുന്നു
No edit summary
വരി 54:
| footnotes =
}}
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ]] [[റാന്നി താലൂക്ക്|റാന്നി താലൂക്കിൽ]] പെരിനാട് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു മലയാണ് '''ശബരിമല'''.<ref>{{Cite web|url=http://travancoredevaswomboard.org/administration/eosab/sab/sabarimala-sree-ayyappaswami-temple|title=SABARIMALA SREE DHARMA SASTHA TEMPLE|access-date=2019-01-04|last=|first=|date=|website=travancoredevaswomboard.org|publisher=}}</ref> [[പത്തനംതിട്ട]] നഗരത്തിൽ നിന്ന് 72 കിലോമീറ്ററും<ref>{{Cite web|url=https://pathanamthitta.nic.in/tourist-place/gavi/|title=Sabarimala|access-date=2019-01-04|last=|first=|date=|website=pathanamthitta.nic.in|publisher=}}</ref> [[റാന്നി താലൂക്ക്|റാന്നിയിൽനിന്ന്]] 60 കിലോമീറ്ററും അകലെയാണ് ഈ മല സ്ഥിതിചെയ്യുന്നത്. റാന്നിയിൽ നിന്ന് പമ്പവരെയാണ് റോഡ് ഉള്ളത്. [[ശബരിമല ധർമ്മശാസ്താക്ഷേത്രം]] ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇത് [[പെരിയാർ കടുവ സംരക്ഷിത പ്രദേശം|പെരിയാർ കടുവാ സങ്കേതത്തിൽ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമായാണ് നില കൊള്ളുന്നത്.<ref>{{Cite web|url=https://pathanamthitta.nic.in/tourist-place/gavi/|title=Sabarimala|access-date=2019-01-04|last=|first=|date=|website=pathanamthitta.nic.in|publisher=District Administration Pathanamthitta}}</ref> സമുദ്രനിരപ്പിൽ നിന്നും ഏകദേശം 468 മീറ്റർ ഉയരത്തിലായാണ് ശബരിമല.<ref>{{Cite web|url=https://www.keralatourism.org/sabarimala/how-to-reach.php|title=HOW TO REACH SABARIMALA|access-date=2019-01-04|last=|first=|date=|website=keralatourism.org|publisher=}}</ref> പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള പാതയാണ് [[സ്വാമി അയ്യപ്പൻ റോഡ്]].
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ശബരിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്