"ദാക്ഷായണി വേലായുധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
== ആദ്യകാലം ==
1912-ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ചു. സാമൂഹ്യ പരിഷ്കർത്താവായ [[കെ.പി. വള്ളോൻ|കെ.പി. വള്ളോന്റെയും]] രാജ്യ സഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്ന [[കെ.കെ. മാധവൻ|കെ.കെ. മാധവന്റെയും]] സഹോദരിയായിരുന്നു. കൊച്ചിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നു ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ അവർ എറണാകുളം മഹാരാജാസ് കോളേജിൽനിന്നും മദ്രാസിൽനിന്നും ബിരുദങ്ങൾ കരസ്ഥമാക്കി. അദ്ധ്യാപികയായി ജോലിനോക്കവെ [[ആർ. വേലായുധൻ|ആർ. വേലായുധനെ]] വിവാഹംകഴിച്ചു. 1945-ൽ ദാക്ഷായണി കൊച്ചി നിയമസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി.അദ്ധ്യാപികയായി ജോലിനോക്കവെ [[ആർ. വേലായുധൻ|ആർ. വേലായുധനെ]] വിവാഹംകഴിച്ചു. അഞ്ചു മക്കളുണ്ട്. മൂത്തമകൻ രഘുത്തമൻ ഇന്ദിരാ ഗാന്ധിയുടെ മെഡിക്കൽ ടീമിൽ അംഗമായിരുന്നു. പ്രഹ്ലാദൻ, ഭഗീരഥൻ, ധ്രുവൻ, ചരിത്രകാരിയായ [[മീര വേലായുധൻ|മീര വേലായുധൻ.]]
 
== പ്രവർത്തനം ==
"https://ml.wikipedia.org/wiki/ദാക്ഷായണി_വേലായുധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്