"ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 93:
 
അഫ്ഗാനിസ്ഥാൻ, അൽജീരിയ, ഓസ്ട്രിയ, ബഹ്‍റൈൻ, ബംഗ്ലാദേശ്, ബെൽജിയം, ഭൂട്ടാൻ, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഹോളണ്ട്, ഹോങ്കോങ്, ഇന്തോനേഷ്യ, ഇറ്റലി, ഇറാൻ, ജോർദാൻ, കുവൈത്ത്, ലിബിയ, മലേഷ്യ, മാലിദ്വീപ്, മൌറിത്താനിയ, മൊറോക്കോ, മ്യാന്മർ, നേപ്പാൾ, നെതർലന്റ്സ്, ഒമാൻ, ഫലസ്തീൻ, ഖത്തർ, സുഡാൻ, സഊദി അറേബ്യ, സെനഗൽ, കെനിയ, എത്യോപ്യ, സൌത്ത് കൊറിയ, സിങ്കപ്പൂർ, ശ്രീലങ്ക, സ്വിറ്റ്സർലന്റ്, സിറിയ, തുർക്കി, തുനീസ്യ, യു.എ.ഇ. യു.കെ, യു.എസ്.എ, ഉസ്‍ബെക്കിസ്താൻ, വത്തിക്കാൻ തുടങ്ങിയ നാൽപതിലധികം രാജ്യങ്ങളിൽ പര്യടനം.
 
==വിമർശനങ്ങൾ==
 
*പ്രമുഖ സാഹിത്യകാരൻ കാക്കനാടൻ എഴുതിയ യാത്രാവിവരണത്തിൽ ഇദ്ദേഹത്തെ അമാന്യമായി ട്രെയിൻ യാത്രയിൽ കണ്ടു എന്ന വിമർശനം വന്നിട്ടുണ്ട്.
 
*സമസ്‌ത ഐക്യം നടക്കാതിരിക്കാൻ ലീഗിന്റെ താല്പര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന വ്യക്തി എന്ന വിമർശനം ഉയർന്നിട്ടുണ്ട്.
 
*ആഗോള ഭീകരവാദത്തിന്റെ ആശയകേന്ദ്രങ്ങളിൽ ഒരാളായ യൂസുഫുൽ ഖറദാവിയുമായി ബന്ധം പുലർത്തുന്ന കേരളത്തിലെ പണ്ഡിതൻ എന്ന വിമർശനം ഉണ്ടയിട്ടുണ്ട്.
 
*ഗവണ്മെന്റ് പ്രഖ്യാപിച്ചതോ, ഡീംഡ് യൂണിവേഴ്സിറ്റിയോ അല്ലാത്ത കോളജ് ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിറ്റി എന്നും, അതിന്റെ വിസിയാണ് താനെന്നും പറയുന്നത് വിമർശിക്കപ്പെട്ടിട്ടുണ്ട്
 
== അവലംബം ==
"https://ml.wikipedia.org/wiki/ബഹാഉദ്ദീൻ_മുഹമ്മദ്_നദ്‌വി" എന്ന താളിൽനിന്ന് ശേഖരിച്ചത്