"ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
website = {{url|www.fb.com/Dr.BahauddeenMuhammedNadwi/}}
}}
[[കേരളം|കേരളത്തിലെ]] മുസ്ലിം [[സുന്നി]] മതപണ്ഡിതരിൽ പ്രമുഖനും [[ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി]] വൈസ് ചാൻസലറുമാണ് '''ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി''' <ref>{{cite web |url= http://www.darulhuda.com/ |title= ദാറുല് ഹുദാ വൈബ്സൈറ്റ് |accessdate= 2011-11-23 |accessdate= 2011-11-23 |accessdate= 2011-11-23 |accessdate= 2011-11-23}}</ref>. [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[കോട്ടയ്ക്കൽ|കോട്ടക്കലിനടുത്ത]] കൂരിയാട് ഗ്രാമത്തിൽ ജനനം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ കേന്ദ്രമുശാവറാംഗവുമാണ് അദ്ദേഹം. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൻറെ എഡിറ്റർ. [[തെളിച്ചം മാസിക]], സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യപത്രാധിപർ, ഇസ്ലാമിക് ഇൻസൈറ്റ് ഇന്റർനാഷണൽ ജേണൽ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എഡിറ്റർ ഇൻ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. [[ഖത്തർ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക തീവ്രവാദ നേതാവ്  എന്ന് മുഖ്യധാര മുസ്‌ലിം നേതാക്കളും രാഷ്ട്രങ്ങളും നിലപാട് എടുത്ത യൂസുഫുൽ ഖറദാവി രൂപപ്പെടുത്തിയ<ref>https://www.theguardian.com/commentisfree/belief/2009/aug/17/islam-jihad-qaradawi</ref> [[അന്തർദേശീയ മുസ്ലിം പണ്ഡിതസഭ|അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ]]യിൽ അംഗമാണ്.<ref name="ഔദ്യോഗിക വ്യക്തിരേഖ">{{cite web |url= http://www.darulhuda.com/vc.php/ |title= ഔദ്യോഗിക വ്യക്തിരേഖ |accessdate= 2011-11-24}}</ref> കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമാണ്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ നാഷനൽ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജ്യുക്കേഷൻ എക്സിക്യൂട്ടിവ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.<ref name="NMCME">{{cite web|url=http://www.education.nic.in/scst/SCST-NMCME.asp|title=നാഷനൽ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജുക്കേഷൻ|dead-url=|accessdate=2012-01-04}}</ref>{{deadlink}}
 
== ജനനം, കുടുംബം ==
"https://ml.wikipedia.org/wiki/ബഹാഉദ്ദീൻ_മുഹമ്മദ്_നദ്‌വി" എന്ന താളിൽനിന്ന് ശേഖരിച്ചത്