"ശ്രീധരന്റെ ഒന്നാം തിരുമുറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1:
{{prettyurl|Sreedharante Onnaam Thirumurivu}}
[[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിന്റെ]] കഥയ്ക്കു [[ശ്രീനിവാസൻ]] തിരക്കഥയും സംഭാഷണവുമെഴുതി [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത് [[മമ്മൂട്ടി]], [[നീന കുറുപ്പ്]] എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1987ൽ പ്രദർശനത്തിനെത്തിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്മലയാള ചലച്ചിത്രമാണ്]] '''''ശ്രീധരന്റെ ഒന്നാം തിരുമുറിവ് '''''.
 
സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു ആണ് ഈ ചിത്രം നിർമ്മിച്ചത്.
"https://ml.wikipedia.org/wiki/ശ്രീധരന്റെ_ഒന്നാം_തിരുമുറിവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്