"ടാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) →‎ബാല്യകാലവും വിദ്യാഭ്യാസവും: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 8:
 
=== ബാല്യകാലവും വിദ്യാഭ്യാസവും ===
1734 ഏപ്രിൽ 17 ന് അയുത്തായ എന്ന സ്ഥലത്താണ് ടാക്സിൻ ജനിച്ചത്. ഒരു ചുങ്കപ്പിരിവുകാരനായിരുന്ന<ref>Parkes, p. 770</ref> അദ്ദേഹത്തിന്റ പിതാവ് യോങ് സെയ്തൈ ചൈനയിലെ ഗ്വാങ്ഡോൺ പ്രവിശ്യയിലെ ചെൻഘായി ജില്ലയിലെ ഷാന്റൌവിൽ നിന്നുള്ള ഒരു ട്യോച്യൂ ചൈനീസ് വംശജനായിരുന്നു.<ref>[https://books.google.com/books?id=0LgSI9UQNpwC&pg=PA8&dq=tran+fukien&hl=en&sa=X&ei=Fi_NVITUN6XjsASAvoKoDg&ved=0CFwQ6AEwCQ#v=onepage&q=tran%20fukien&f=false Woodside 1971], p. 8.</ref> അദ്ദേഹത്തിന്റെ മാതാവ് ലേഡി നോക്-ഇയാങ് തായ് വംശജയായിരുന്നു (പിൽക്കാലത്ത് സോംഡെറ്റ് ക്രോം ഫ്രാ ഫിതാക് തെംഫമാറ്റ് എന്ന ഫ്യൂഡൽ നാമം നൽകപ്പെട്ടു.<ref>Wyatt, 140</ref> വിയറ്റ്നാമിലുള്ള മിക്ക വിയറ്റ്നാമീസ് കുടിയേറ്റക്കാരും പിന്നീട് സൈനോ-വിയറ്റ്നാമീസ് ആയിരുന്നതു മുതൽ അദ്ദേഹത്തിനു ഭാഗിക വിയറ്റ്നാമീസ് പിന്തുടർച്ചയുമുണ്ടായിരുന്നു. രാജാവ് ബൊറോമാക്കോട്ടിന്റെ ഭരണകാലത്ത് സമുഹാനയോക് (പ്രധാനമന്ത്രി) ആയിരുന്ന ചാവോ ഫ്രായാ ചാക്രി (മ്ഹുദ്) ഈ ബാലനിൽ ആകൃഷ്ടനാകുകയും അവനെ ദത്തെടുത്ത് സിൻ (പണം, നിധി എന്ന അർത്ഥം)<ref>{{cite web|url=http://rirs3.royin.go.th/dictionary.asp|title=RID 1999|accessdate=March 19, 2010|publisher=[[Royal Institute of Thailand|RIT]]|archiveurl=https://web.archive.org/web/20090303000030/http://rirs3.royin.go.th/dictionary.asp|archivedate=March 3, 2009|deadurl=yes|quote=Select สิ and enter สิน|df=mdy-all}}</ref> എന്നു നാമകരണം നടത്തുകയും ചെയ്തു. കുട്ടിക്ക് 7 വയസു പ്രായമുള്ളപ്പോൾ വാറ്റ് കൊസവാത് എന്നുപേരായ ഒരു ബുദ്ധമത ആശ്രമത്തിൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുവാനായി അയക്കപ്പെട്ടു.<ref>{{cite web|url=http://watchoengthar.igetweb.com/index.php?mo=10&art=224753|title=Wat Choeng Thar's official website|accessdate=March 29, 2010|website=iGetWeb}}{{DL|date=January 2018}}</ref> ഏഴ് വർഷത്തിനുശേഷം ഒരു രാജ കിങ്കരനായി ജോലി ചെയ്യുവാൻ വളർത്തച്ചനാൽ അയയ്ക്കപ്പെട്ടു. മിൻ നാൻ, വിയറ്റ്നാമീസ്, നിരവധി ഇന്ത്യൻ ഭാഷകൾ എന്നിവയിൽ പഠിക്കുകയും അതിയായ പ്രാവീണ്യം നേടുകയും ചെയ്തു.  വിയറ്റ്നാം ഭാഷ പഠിക്കുന്ന കാലത്താണ് അദ്ദേഹം തന്റെ പേര് “ട്രിൻഹ് ക്യോക് ആൻഹ്” എന്ന പേരിലറിയപ്പെട്ടത്.  സിന്നും അയാളുടെ സുഹൃത്ത് തോങ്-ഡുവാങും നൂതനമതാവലംബികളായ ബുദ്ധ സന്യാസികൾ ആയിരുന്നപ്പോൾ, അവർ ഒരു ചൈനീസ് നാടോടി കൈനോട്ടക്കാരനെ കണ്ടുമുട്ടുകയും അയാൾ രണ്ടുപേരുടേയും കൈരേഖകൾ നോക്കി രണ്ടുപേർക്കും കൈകളിൽ ഭാഗ്യരേഖയുണ്ടന്നും അതിൻപ്രകാരം രണ്ടുപേരും രാജാക്കന്മാരായി മാറുമെന്നും ഭാവി പ്രവചിച്ചു. രണ്ടുപേരും ഇത് ഗൗരവമായി എടുത്തില്ല, എങ്കിലും തോങ് ഡുവാങ്, തക്സിൻ രാജാവിന്റെ പിൻഗാമിയായി രാമാ I എന്ന പേരിൽ  രാജാവായിത്തീർന്നു.<ref>{{cite book|author=พระราชวรวงศ์เธอ กรมหมื่นพิทยาลงกรณ์|publisher=สำนักพิมพ์คลังวิทยา|ISBN=|location=Bangkok|pages=54–58|language=Thaith|script-title=th:สามกรุง}}</ref>
 
== ആദ്യകാല ഒദ്യോഗിക രംഗം ==
"https://ml.wikipedia.org/wiki/ടാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്