"തീവ്രവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) 27.97.177.72 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 1:
{{prettyurl|Extremism}}
{{ആധികാരികത}}
ഏതെങ്കിലും ആശയങ്ങളോടോ പ്രസ്ഥാനത്തോടോ കടുത്ത ആഭിമുഖ്യം പുലർത്തുന്നതും നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലാത്തതും ആണ് '''തീവ്രവാദം'''. ജനാധിപത്യ സമൂഹങ്ങളിൽ അധികാരകേന്ദ്രീകൃതമായ ഭരണത്തിലേക്ക് നയിക്കുന്ന
രാഷ്ട്രീയ രംഗത്തുള്ളതുപോലെ ശാസ്ത്രസാങ്കേതിക രംഗങ്ങളിലും തീവ്രവാദികളും മിതവാദികളും ഉണ്ട്. തീവ്രവാദികളായ ശാസ്ത്രജ്ഞർ പലരും പിൽക്കാലത്ത് അന്ധവിശ്വാസികൾ എന്ന് മുദ്രകുത്തപ്പെടുന്നതിനും ചരിത്രം സാക്ഷിയാണ്. പൈതഗോറസ് ഒരു ഉദാഹരണം മാത്രം.
|