"ഹൈദരാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
കുറിപ്പുകൾ = |
}}
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] സംസ്ഥാനങ്ങളായ [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിന്റെയും]] [[തെലങ്കാന|തെലങ്കാനയുടെയും]] സംയുക്ത തലസ്ഥാന നഗരമാണ് '''ഹൈദരാബാദ്''''. തെലങ്കാനയിൽ സ്ഥിതി ചെയ്യുന്ന ഹൈദരബാദ്, 61 ലക്ഷത്തോളം വരുന്ന ജനസംഖ്യയോടെ, [[ഇന്ത്യ|ഇന്ത്യയിലെ]] ആറാമത് വലിയ മെട്രോ നഗരമാണ്. ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായ ഈ നഗരം, ദക്ഷിണേന്ത്യയുടെയും ഉത്തരേന്ത്യയുടെയും ഭൂമിശാസ്ത്രപരവും നാനാവിധ-ഭാഷാ-സംസ്കാരങ്ങളുടെയും സമാഗമബിന്ദുവായും വർത്തിക്കുന്നു. '''നൈസാമുകളുടെ നഗരം''' എന്നും അറിയപ്പെടുന്ന ഹൈദരബാദ് ഇന്ത്യയിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ്. ഈ നഗരം ഇന്ന് വിവര സാങ്കേതിക വ്യവസായത്തിന്റെയും അനുബന്ധിത തൊഴിലുകളുടെയും ഇന്ത്യയിലെ പ്രധാന താൽപര്യകേന്ദ്രവുമാണ്.
[[പ്രമാണം:Charminar Hyderabad 1.jpg|175px|left|thumb|ചാർമിനാർ]]
[[1562 1562-ൽ]] [[ഇബ്രാഹിം കുത്തബ് ഷാ|ഇബ്രാഹിം കുത്തബ് ഷാ-വിനാൽ]] പണി തീർക്കപ്പെട്ട [[ഹുസ്സൈൻ സാഗർ]] എന്ന മനുഷ്യനിർമ്മിത തടാകത്താൽ വേറിട്ടു നിൽക്കുന്ന യുഗ്മ നഗരങ്ങളാണ് ഹൈദരബാദും അതിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന [[സെക്കന്തരാബാദ്]] എന്ന നഗരവും.
 
== സ്ഥലനാമപുരാണം ==
"https://ml.wikipedia.org/wiki/ഹൈദരാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്