"ലാമ്പാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി
 
വരി 77:
| publisher = Office of Water Management and Hydrology, Royal Irrigation Department
| page = 17
| language = Thaith
| accessdate = 31 July 2016}}</ref>}}
 
== ചരിത്രം ==
[[ലാന്ന രാജവംശം|ലാന്ന രാജവംശത്തിലെ]] പ്രധാന നഗരമായിരുന്നു ലാമ്പാങ്.<ref>"Historic Lampang", in: Forbes, Andrew, and Henley, David, ''Ancient Chiang Mai'' Volume 4. Chiang Mai, Cognoscenti Books, 2012. ASIN: B006J541LE</ref> എന്നിരുന്നാലും, നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യം, പരമ്പരാഗ സർക്കാർ ആസ്ഥാനങ്ങളായ ചിയാങ് മായി അല്ലെങ്കിൽ ചിയാങ് റായി എന്നീ നഗരങ്ങളുടെ നിഴലിലാണ്. ഈ നഗരങ്ങളുടെ ചരിത്രങ്ങൾ നന്നായി രേഖപ്പെടുത്തപ്പെട്ടിരുന്നു. 17, 18 നൂറ്റാണ്ടുകളിൽ, അവ ബർമക്കാർ, അയുത്തായ സാമ്രാജ്യം എന്നിവരുമായി ദശകങ്ങളായി തുടർന്ന യുദ്ധങ്ങളും ബർമീസ് നിയന്ത്രണത്തിനു വിധേയമായ രീതിയിലുള്ള സംസ്ഥാനത്തിന്റെ കിടപ്പും ജനങ്ങളുടെ കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്കിനും ഈ പ്രദേശത്തിന്റെ അധഃപതനത്തിനത്തിനു വഴിതെളിച്ചു.
 
== സമ്പദ്‍വ്യവസ്ഥ ==
ലാമ്പാങ് പ്രവിശ്യയിൽ പരമ്പരാഗത നെൽകൃഷിയോടൊപ്പം, കൈതച്ചക്ക, കരിമ്പ് എന്നിവ പ്രധാന ഭക്ഷ്യ വിളകളായി കൃഷി ചെയ്യുന്നു. പ്രവിശ്യയിലെ മായേ മോഹ് ജില്ലയിൽ വൻതോതിലുള്ള ലിഗ്നൈറ്റ് നിക്ഷേപങ്ങളുള്ളതിനാൽ കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിരവധി വൈദ്യുതിനിലയങ്ങൾ ഇവിടെ പ്രവർത്തിക്കുകയും അതിൽനിന്നുള്ള മലിനീകരണം പ്രാദേശിക ജനവിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു. സെറാമിക് വ്യവസായത്തിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന [[കയോലിൻ|കയോലിന്റെ]] ഒരു വലിയ നിക്ഷേപം ലാമ്പാങിലുണ്ട്.
 
== വിദ്യാഭ്യാസം ==
നേഴ്സറി വിദ്യാലയം, പ്രാഥമിക, ദ്വിതീയ, വൊക്കേഷണൽ സ്കൂളുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാമ്പാങിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളുകളിൽ ഇംഗ്ലീഷ്, തായ്, ചൈനീസ് ഭാഷകൾ പഠിപ്പിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ലാമ്പാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്