"ജി.എൻ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
പുറത്തേക്കുള്ള കണ്ണി
(പുറത്തേക്കുള്ള കണ്ണി)
 
ഇന്ത്യയിലെ തന്മാത്രാ ജൈവഭൗതികത്തിന്റെ പിതാവായി കരുതപ്പെടുന്ന ജി.എന്‍.രാമചന്ദ്രനെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പ്രശസ്‌തമായ ശാന്തിസ്വരൂപ്‌ ഭട്‌നഗര്‍ പുരസ്‌കാരം, വാട്ടുമ്മാള്‍ സ്‌മാരക പുരസ്‌കാരം. 1977 ല്‍ റോയല്‍ സൊസൈറ്റി അംഗത്വം എന്നിവ ഇദ്ദേഹത്തെ തേടിയെത്തി. അവസാന കാലത്ത്‌ സ്‌ട്രോക്കും പാര്‍ക്കിന്‍സണ്‍സ്‌ രോഗവും ഈ ശാസ്‌ത്രാന്വേഷിയെ തളര്‍ത്തി. 2001 ഏപ്രില്‍ മാസം 7-ാം തീയതി ജി. എന്‍. രാമചന്ദ്രന്‍ അന്തരിച്ചു.
==പുറത്തേക്കുള്ള കണ്ണി==
ജി.എന്‍ രാമചന്ദ്രനെക്കുറിച്ച് ഭാരതസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച [http://www.vigyanprasar.gov.in/scientists/GNRamachandran%20.htm വിജ്ഞാന്‍ പ്രസാര്‍] ലേഖനം
* [http://www.vigyanprasar.gov.in/scientists/GNRamachandran%20.htm ജി.എന്‍ രാമചന്ദ്രനെക്കുറിച്ച് ഭാരതസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വിജ്ഞാന്‍ പ്രസാര്‍ ലേഖനം]
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:ഭൗതികശാസ്ത്രജ്ഞര്‍]]
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/309776" എന്ന താളിൽനിന്ന് ശേഖരിച്ചത്