"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
 
== ആർത്തവവുമായി ബന്ധപെട്ട തെറ്റിദ്ധാരണകൾ ==
ആർത്തവവുമായി ബന്ധപ്പെട്ടു ധാരണം തെറ്റിദ്ധാരണകൾ പല നാടുകളിലുമുണ്ട്. ഇത് പലപ്പോഴും സ്ത്രീകളുടെ ജീവിതം ദുഷ്ക്കരമാക്കാനും അനാരോഗ്യകരമായ ശീലങ്ങളിലേക്കും വഴി വെക്കാറുണ്ട്. നേപ്പാളിൽ ആർത്തവക്കാരായ യുവതികളെ വീടുകളിൽ നിന്നും അകലെമാറി 'ചൌപഡി' എന്ന ചെറിയ മൺകുടിലിലേക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ഇവിടെ വച്ച് പാമ്പുകടിയേറ്റുംഅപകടങ്ങളിൽപ്പെട്ടു ധാരാളം യുവതികൾ മരണപ്പെട്ടിട്ടുണ്ട്.<ref>{{Cite web|url=https://www.asianetnews.com/news/woman-dies-after-being-exiled-to-outdoor-hut-during-her-period|title=ആർത്തവ അശുദ്ധി; വീടിന് പുറത്ത് നിർത്തിയ യുവതി തണുത്ത് മരവിച്ച് മരിച്ചു|access-date=|last=|first=|date=|website=|publisher=}}</ref> ആർത്തവക്കാരായ സ്ത്രീകൾ പല ഭക്ഷണപദാർഥങ്ങളും കഴിക്കാൻ പാടില്ല, വ്യായാമം ചെയ്യാൻ പാടുള്ളതല്ല, ആർത്തവക്കാർ സ്പർശിച്ചാൽ തുളസി, വേപ്പ്, വെറ്റില മുതലായവ കരിഞ്ഞു പോകും, ആർത്തവക്കാരുടെ ശരീരത്ത് നെഗറ്റീവ് ഊർജ്ജം ഉണ്ട്, ആർത്തവ സമയത്ത് ശരീര താപനില കൂടുതലാണ്, ആർത്തവരക്തം അപകടകരമാണ് തുടങ്ങി പല തെറ്റിദ്ധാരണകളും ആർത്തവവുമായി ബന്ധപെട്ടു കാണാം. എന്നാൽ ഇവയ്ക്കൊനും ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4408698/|title=Menstruation related myths in India: strategies for combating it|access-date=|last=|first=|date=|website=|publisher=}}</ref>
 
== പരിണാമം ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്