"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
* ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്.
 
== കുറിപ്പുകൾ ==
== കുറീപ്പുകൾ ==
* {{കുറിപ്പ്|൧|''ഒരു ദിവസം നൈരഞ്ജനനദിയിൽ സ്നാനം ചെയ്തതിന്നു ശേഷം വെള്ളത്തിൽ നിന്നു പൊങ്ങുവാൻ ഭാവിച്ചപ്പോൾ ക്ഷീണംകൊണ്ട് എഴുന്നേല്ക്കുവാൻ വയ്യാതെ ആയി. ഒരു മരത്തിന്റെ കൊമ്പ് പിടിച്ചു പ്രയാസപ്പെട്ടു എഴുന്നേറ്റു തന്റെ പാർപ്പിടത്തിലേയ്ക്കു പോകുമ്പോൾ‍ പിന്നേയും വീണു. സുജാത എന്ന ഒരു ആട്ടിടയത്തി കുറച്ചു പാൽകഞ്ഞി കൊടുത്തിട്ടില്ലായിരുന്നു എങ്കിൽ അദ്ദേഹം തൽസമയം മരിച്ചുപോകുമായിരുന്നു. കായക്ലേശത്തോടു കൂടിയുള്ള തപസ്സു നിഷ്ഫലമായിട്ടുള്ളതാണെന്ന് ഇതുകൊണ്ട് അദ്ദേഹം മനസ്സിലാക്കി. പിന്നെ ശരീരത്തിന്റെ ആവശ്യങ്ങളെ നിവർത്തിച്ചുകൊണ്ട് അദ്ദേഹം, വിചാരവും ആത്മപരിശോധനയുമായ പദ്ധതിയിൽ പ്രവേശിച്ചു.''}}
* {{കുറിപ്പ്|൨|''തന്റെ മതത്തിൽ ചേർന്ന മറ്റൊരു ബന്ധുവായ ദേവദത്തൻ പൊതുസംഘത്തിൽ നിന്നു പിരിഞ്ഞ് ഒരു മതഭേദത്തെ ഉണ്ടാക്കുവാൻ ശ്രമിച്ചു. പക്ഷേ അതു സാദ്ധ്യമായില്ല. തന്റെ ഈ പരാജയം ബുദ്ധൻ കാരണമായിട്ടുണ്ടായതാണെന്നു കരുതി ശാക്യമുനിയുടെ ജീവനാശത്തിന്നായി പല ശ്രമങ്ങളും ദേവദത്തൻ ചെയ്തു. അതൊന്നും സാദ്ധ്യമായില്ല.''}}
7

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3097614" എന്ന താളിൽനിന്ന് ശേഖരിച്ചത്