"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
== ഹിന്ദുമതം ==
ഉത്തരേന്ത്യൻ ഹിന്ദുക്കൾ ബുദ്ധനെ സാക്ഷാൽ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] അവതാരമായി കരുതപ്പെടുന്നു. അവർ ബലരാമനെ [[അനന്തനാഗം|അനന്തനാഗത്തിന്റെ]] അവതാരമായി കരുതുന്നു. എന്നാൽ ബുദ്ധമതത്തെ ഹൈന്ദവതയാണ് തകർത്തത് എന്ന വാദവും പ്രബലമാണ്. ആര്യ ആധിനിവേശം പൂർണ്ണമായ ശേഷം അധികാരത്തിന്റെ കാര്യത്തിൽ സമൂഹത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥ ശക്തമായി. ആര്യനിസം ഹൈന്ദവ ഇസമായി മാറിക്കഴിഞ്ഞ ആധുനിക കാലത്ത് ബുദ്ധമതത്തെ പൂർണ്ണമായി ഇല്ലാതാക്കാനായിരുന്നു ഹൈന്ദവത ശ്രമിച്ചത്.
ബുദ്ധ മതക്കാരുടെ കയ്യിലുണ്ടായിരുന്ന വൈദ്യ പാരമ്പര്യം ഹൈന്ദവപാരമ്പര്യത്തിലേക്ക് വഴിമാറിയത് ആര്യ അധികാര പ്രയോഗത്തിലൂടെയാണ്. ആലപ്പുഴയിലും മറ്റും ഇന്ന് കിണറുകുഴിക്കുമ്പോഴും മണ്ണെടുക്കുന്പോഴുംമണ്ണെടുക്കുമ്പോഴും കണ്ടെത്തിയ ബുദ്ധ പ്രതിമകൾ ആര്യ ആക്രമത്തിന്റെആക്രമണത്തിന്റെ ബാക്കി പത്രങ്ങളാണ്.
 
== ബുദ്ധന്റെ മൊഴികൾ ==
7

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3097613" എന്ന താളിൽനിന്ന് ശേഖരിച്ചത്