"മാർച്ച് 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1431 - [[യുജീൻ നാലാമൻ]] മാർപ്പാപ്പയായി സ്ഥാനമേൽക്കുന്നു.
* 1938 - [[സൗദി അറേബ്യ|സൗദി അറേബ്യയിൽ]] എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.
* 1969 - NASA [[അപ്പോളോ 9]] വിക്ഷേപിക്കുന്നു.
* 1974 - [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയും]] [[ലൂഥറൻ സഭ|ലൂഥറൻ സഭയും]] കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.
* 1992 - [[ബോസ്നിയ]] സ്ഥാപിതമാവുന്നു.
* 1995 - [[സൊമാലിയ|സൊമാലിയയിൽ]]‍ [[ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേന|ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ]] ദൗത്യം അവസാനിക്കുന്നു.
* 2013 - പാകിസ്താനിലെ [[കറാച്ചി]]യിലുണ്ടായ സ്ഫോടനത്തിൽ ഷിയാ മുസ്ലിം പ്രദേശത്ത് 45 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
 
</onlyinclude>
 
== ജനനം ==
* [[1847]] - [[ടെലിഫോൺ|ടെലിഫോണിന്റെ]] ഉപജ്ഞാതാവായ സ്കോട്ടിഷ് ശാസ്ത്രജ്ഞൻ [[അലക്സാണ്ടർ ഗ്രഹാം ബെൽ]]
"https://ml.wikipedia.org/wiki/മാർച്ച്_3" എന്ന താളിൽനിന്ന് ശേഖരിച്ചത്