"ആർ. രാജലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
"R. Rajalakshmi (scientist)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
ഇന്ത്യൻ [[ജൈവരസതന്ത്രം|ജൈരസതന്ത്ര വിദഗ്ധയും]] പോഷകാഹാര വിദഗ്ധനയുമാണ് '''ആർ. രാജലക്ഷ്മി''' (1926-2007). ഇന്ത്യൻ കുടുംബങ്ങൾക്ക് പോഷകഗുണമുള്ളതും സാമ്പത്തിക പ്രയാസമില്ലാത്തതുമായ ആഹാരക്രമം അവർ വികസിപ്പിച്ചെടുത്തു.
{{Use Indian English|date=December 2015}}
{{Use dmy dates|date=December 2015}}
 
== ജീവചരിത്രം ==
1926 ൽ [[കേരളം|കേരളത്തിലെ]] [[കൊല്ലം|കൊല്ലത്ത്]] മീനാക്ഷി, ജി.എസ്, രാമസ്വാമി അയ്യർ എന്നിവരുടെ മകളായി ജനിച്ച ലക്ഷ്മി രാമസ്വാമി അയ്യർ <ref>{{Cite book|url=http://www.naiyapatel.com/biog1.pdf|title=Twentieth-Century Women Scientists|year=1996|pages=75–85|chapter=R. Rajalakshmi}}</ref> അഞ്ചുവയസ്സുള്ളപ്പോൾ അവർ തന്റെ പേരിനൊപ്പം രാജ എന്നുകൂടി ചേർത്തു. അവരുടെ പിതാവ് മദ്രാസിൽ ഒരു തപാൽ ഓഡിറ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചുതിന് ശേഷം അവർ അവിടെയാണ് വളർന്നത്<ref name="A to Z">{{Cite book|url=https://books.google.com/?id=428i2UdWRRAC&lpg=PA249&dq=R.%20Rajalakshmi%20biochemist&pg=PA250#v=onepage&q&f=false|title=A to Z of Women in Science and Math, A to Z of Women|last=Yount|first=Lisa|publisher=Facts on File|year=2007|isbn=9781438107950|location=New York|chapter=Rajalakshmi, R.}}{{വിശ്വാസ്യത ഉറപ്പുവരുത്തുക}}</ref>
 
[[പൂണെ|പൂണെയിലെ]] വാദ്യ കോളേജിൽ നിന്ന് രാജലക്ഷ്മി 1945 ൽ ഗണിത ശാസ്രത്തിൽ ബിരുദം നേടി. 1945 മുതൽ 1948 വരെ കാഞ്ചിപുരത്ത് ശാസ്ത്രം പഠിപ്പിക്കുകയും 1949 ൽ ലേഡി വില്ലിങ്ങ്ടൺ ട്രെയിനിങ് കോളേജിൽ നിന്ന് അധ്യാനത്തിനുള്ള സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. 1951 ൽ രാജലക്ഷ്മി സി.വി രാമകൃഷ്ണനെ വിവാഹം ചെയ്തു. അവൾ [[അണ്ണാമലൈ സർവകലാശാല|അണ്ണാമലൈ യൂണിവേഴ്സിറ്റി]]<nowiki/>യിൽ പഠിപ്പിക്കുകയും <ref name="The Hindu">{{Cite news}}</ref> ഒപ്പം 1953 ൽ [[ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി]]<nowiki/>യിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ എം.എ. നേടുകയും ചെയ്തു. രാമകൃഷ്ണൻ 1955 ൽ ബറോഡയിലെ ബയോകെമിസ്ട്രി വകുപ്പിന്റെ തലവനായിരുന്നു. 1958 ൽ മോണ്ട്രിയിൽ മക്ഗിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മനശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. സൈക്കോളജിസ്റ്റായ ഡൊണാൾഡ് ഒ. ഹെബ്ബിൻെറ കീഴിൽ ഗവേഷണം നടത്തിയ അവർ 18 മാസത്തിനുള്ളിൽ പിഎച്ച്ഡി പൂർത്തിയാക്കി. <ref name="The Hindu" /> <ref>{{Cite journal}}</ref> 1964 ൽ ബറോഡ സർവകലാശാലയിൽ രാജലക്ഷ്മി നിയമിതയായി. ബയോകെമസ്ട്രി ഡിപ്പാർട്ടുമെൻറിൽ ചേർന്നപ്പോൾ മുതൽ 1967 വരെ അവൾ ഭക്ഷ്യ-പോഷകാഹാര വകുപ്പിന്റെ ഭാഗമായിരുന്നു. 1976ൽ അവർ മുഴുവൻ സമയം പ്രൊഫസറാവുകയും 1984 മുതൽ 1986 വരെ ഇവർ വകുപ്പ് അധ്യക്ഷയായിരുന്നു. <ref name="A to Z">{{Cite book|url=https://books.google.com/?id=428i2UdWRRAC&lpg=PA249&dq=R.%20Rajalakshmi%20biochemist&pg=PA250#v=onepage&q&f=false|title=A to Z of Women in Science and Math, A to Z of Women|last=Yount|first=Lisa|publisher=Facts on File|year=2007|isbn=9781438107950|location=New York|chapter=Rajalakshmi, R.}}{{വിശ്വാസ്യത ഉറപ്പുവരുത്തുക}}</ref>
{{Infobox biochemist
 
1960 കളുടെ തുടക്കത്തിൽ രാജാലക്ഷ്മിക്ക് യൂനിസെഫ് സ്പോൺസേർഡ് ചെയ്ത പോഷകാഹാര പരിപാടി നിയന്ത്രിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. ആ സമയത്തും പോഷപാഹാര പഠനം പാശ്ചാത്യ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ളതും അത് നിർദ്ദേശിക്കുന്ന പോഷകാഹാരങ്ങൾ ചെലവേറിയതോ ഇന്ത്യയിൽ ലഭ്യമല്ലാത്തതോ ആയ ഭക്ഷണങ്ങളാണ്. <ref name="A to Z">{{Cite book|url=https://books.google.com/?id=428i2UdWRRAC&lpg=PA249&dq=R.%20Rajalakshmi%20biochemist&pg=PA250#v=onepage&q&f=false|title=A to Z of Women in Science and Math, A to Z of Women|last=Yount|first=Lisa|publisher=Facts on File|year=2007|isbn=9781438107950|location=New York|chapter=Rajalakshmi, R.}}{{വിശ്വാസ്യത ഉറപ്പുവരുത്തുക}}</ref>
|name = ആർ. രാജലക്ഷ്മി
 
തന്റെ മകളോടും, മരുമകനോടും പേരക്കുട്ടികളോടുമൊപ്പം താമസിക്കുന്നതിനായി 1990 കളിൽ ഭർത്താവിനോടോപ്പം രാജലക്ഷ്മി കാലിഫോർണിയയിലെ പാലെ ആൾട്ടോയിലേക്ക് താമസം മാറി. 2001ൽ അവരും ബന്ധുക്കളും വാഷിങ്ടണിലെ സിയാറ്റിലിലേക്ക് മാറി. <ref>{{Cite news}}</ref> 2007 ജൂണിൽ വൃക്കസംബന്ധമായ പ്രവർത്തനംമൂലം മരണമടഞ്ഞു. <ref name="A to Z">{{Cite book|url=https://books.google.com/?id=428i2UdWRRAC&lpg=PA249&dq=R.%20Rajalakshmi%20biochemist&pg=PA250#v=onepage&q&f=false|title=A to Z of Women in Science and Math, A to Z of Women|last=Yount|first=Lisa|publisher=Facts on File|year=2007|isbn=9781438107950|location=New York|chapter=Rajalakshmi, R.}}{{വിശ്വാസ്യത ഉറപ്പുവരുത്തുക}}</ref>
|background = ജീവരസതന്ത്രജ്ഞ
 
==വ്യക്തി സ്വകാര്യ ജീവിതം ==
|birth_date =
രാജലക്ഷ്മി സി.വി രാമകൃഷ്ണനെ വിവാഹം ചെയ്തു. നോബൽ സമ്മാനം നേടിയ സ്ട്രക്ചറൽ ബയോളജിസ്റ്റ് [[വെങ്കടരാമൻ രാമകൃഷ്ണൻ|വെങ്കടരാമൻ രാമകൃഷ്ണനും]] [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ്ിലെ]] മൈക്രോബയോളജിസ്റ്റ് ലലിത രാമകൃഷ്ണനും ആണ് അവരുടെ മക്കൾ.<ref name="The Hindu">{{Cite news}}</ref>
 
== റെഫറൻസുകൾ ==
|origin =[[കൊല്ലം]], [[കേരളം], ഭാരതം
<references group="" responsive=""></references>
 
== കൂടുതൽ വായനയ്ക്ക് ==
|occupation = അദ്ധ്യാപിക, ജീവരസതന്ത്രജ്ഞ
 
* Rajalakshmi, R. "Autobiography of an Unknown Woman." ''Women Scientists: The Road to Liberation'', edited by Derek Richter, pp.&nbsp;185–210. London: Macmillan, 1982.
|years_active =
[[വർഗ്ഗം:ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ]]
 
[[വർഗ്ഗം:2007-ൽ മരിച്ചവർ]]
|genre =
[[വർഗ്ഗം:1926-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:Pages with unreviewed translations]]
|label =
 
}}
 
'''ആർ. രാജലക്ഷ്മി''' (1926–2007) അവർ ജീവരസതന്ത്രജ്ഞയും ന്യൂട്രീഷണിസ്റ്റും ആയിരുന്നു. ഇന്ത്യൻ കുടുംബങ്ങൾക്കു വേണ്ടി ആദായകരമായ, പോഷകാഹാരങ്ങൾ വികസിപ്പിച്ചു.
 
==ജീവചരിത്രം==
1926ൽ കൊല്ലത്താണ് ലക്ഷ്മി രാമസ്വാമി അയ്യർ ജനിച്ചത്. ജി.എസ്.രാമസ്വാമി അയ്യരും മീനാക്ഷിയുമായിരുന്നു, മാതാപിതാക്കൾ<ref>{{cite book|title=Twentieth-Century Women Scientists|pages=75–85|url=http://www.naiyapatel.com/biog1.pdf|chapter=R. Rajalakshmi|year=1996}}</ref>അഞ്ചാം വയസ്സിൽ പേരിനോട് രാജ എന്നു ചേർത്തു. അച്ചൻ പോസ്റ്റൽ ഓഡിറ്റ് ആപ്പീസറായിരുന്ന കാരണം അവർ മദ്രാസിലാണ് വളർന്നത്.<ref name="A to Z"/>
 
രാജലക്ഷ്മി [[പൂനെ]]യിലെ വാഡിയ കോളേജിൽ നിന്ന് 1945ൽ ഗണിത ബിരുതം എടുത്തു. 1945-1948 വരെ കാഞ്ചീപുരത്ത് ശാസ്ത്രം പഠിപ്പിച്ചു. 1949ൽ ലേഡി വെല്ലിംഗ്ടൺ ട്രെയ്നിംഗ് കോളേജിൽ നിന്ന് അദ്ധ്യപന സർട്ടിഫിക്ക്റ്റ് നേടി. 1951ൽ ശ്രീ സി.വി. രാമകൃഷണനെ വിവാഹം കഴിച്ചു. <ref name="The Hindu">{{cite news|last1=Ramakrishnan|first1=V.|title=From Chidambaram to Cambridge: a life in science|url=http://www.thehindu.com/todays-paper/tp-opinion/from-chidambaram-to-cambridge-a-life-in-science/article746075.ece|work=The Hindu|date=8 April 2010}}</ref> [[ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് 1953ൽ തത്ത്വശാസ്ത്രത്തിൽ എം.എ നേടി. 1955ൽ ബറോഡ സർവകലാശാലയിൽ ബയോകെമിസ്ട്രി വകുപ്പ് തലവനായിരുന്നു.
1958ൽ മോണ്ട്രിയാലിലെ മെക്ഗിൽ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ പിഎച്.ഡി നേടി. 18 മാസം കൊൺടാണ് പിഎച്.ഡി നേടി യത്.<ref name="The Hindu"/><ref>http://www.highbeam.com/doc/1G2-2588819572.html</ref>
 
1960 കളുടേ ആദ്യ പാദത്തിൽ യൂണിസെഫിന്റെ പോഷകാഹാര പദ്ധതി രാജലക്ഷ്മി പരിഷ്കരിക്കുകയും നടാപ്പാക്കുകയുമുണ്ടായി.അന്ന് പോഷ്കാഹാരൻങ്ങളെ പറ്റി പടിഞ്ഞാറാൻ പുസ്തകങ്ങളെ ഉണ്ടായിരുന്നുളവയൊ ആയിരുന്നു<ref name="A to Z"/>
 
1960ൽ അവർ കാലിഫോർണിയയിലെ പാലൊ ആൾട്ടോയിലേക്ക് മകൾക്ക് അരികിലേക്ക് താമസം മാറ്റി. 2001 അവരും ബന്ധുക്കളും വാഷിങ്ങ്ടണിലെ സിയാറ്റിലേക്ക് മാറി. <ref>{{cite news|last1=Coehn|first1=Fiona|title=A Nobel goes to a member of a Seattle scientific family|url=http://www.seattlepi.com/local/article/A-Nobel-goes-to-a-member-of-a-Seattle-scientific-893286.php|accessdate=12 December 2014|publisher=The Seattle Post-Intelligencer|date=24 November 2009}}</ref> 2007 ജൂണിൽവൃക്കളുടെ അസുഖം മൂലം മരിച്ചു. <ref name="A to Z">{{cite book|last1=Yount|first1=Lisa|title=A to Z of Women in Science and Math, A to Z of Women|year=2007|publisher=Facts on File|location=New York|chapter=Rajalakshmi, R.|url=https://books.google.com/?id=428i2UdWRRAC&lpg=PA249&dq=R.%20Rajalakshmi%20biochemist&pg=PA250#v=onepage&q&f=false|isbn=9781438107950}}</ref>
 
==വ്യക്തി ജീവിതം==
രാജലക്ഷ്മി സി.വി.രാമകൃഷ്ണനെയാണ് വിവാഹം ചെയ്തത്. അവർക്ക് രണ്ടു മക്കളാണ്. അവരുടെ മകനാണ് നോബൽ സമ്മാന ജേതാവായ സ്റ്റ്രക്ചറൽ ബയോളജിസ്റ്റ്, വേങ്കിട്ടാ രാമൻ രാമകൃഷ്ണൻ <ref name="The Hindu"/>
 
==അവലംബം==
{{reflist}}
 
==കൂടുതൽ വായനയ്ക്ക്==
*Rajalakshmi, R. "Autobiography of an Unknown Woman." ''Women Scientists: The Road to Liberation'', edited by Derek Richter, pp.&nbsp;185–210. London: Macmillan, 1982.
"https://ml.wikipedia.org/wiki/ആർ._രാജലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്