"മൂക്കുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
മൂക്കുതല ക്ഷേത്രങ്ങൾ, കാഞ്ഞിയൂർ പള്ളി, വടക്കും മുറി ജുമാ മസ്ജിദ്, നരണിപ്പുഴ പള്ളി, മാർത്തോമ്മ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങൾ.
 
== [[മൂക്കുതല ക്ഷേത്രങ്ങൾ]] ==
{{ആധികാരികത}}
മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചെരികൊളഞ്ചേരി എന്നിവയാണ് അവ.
 
*'''കണ്ണേങ്കാവ്:''' ഭദ്രകാളി ക്ഷേത്രം
*'''മേലെക്കാവ്മേലേക്കാവ്:''' ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, [[നാരായണീയം|നാരായണീയത്തിന്റെ]] കർത്താവ് [[മേല്പത്തൂർ നാരായണ ഭട്ടതിരി]] സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
*'''കീഴെക്കാവ്കീഴേക്കാവ്:''' വട്ട ശ്രീ കോവിൽവട്ടശ്രീകോവിൽ ഉള്ള, തൃക്കാർത്തിക ഉൽസവം നടക്കുന്ന ക്ഷേത്രം.
*'''രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രംശിവക്ഷേത്രങ്ങൾ:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
*'''കൊളഞ്ചെരികൊളഞ്ചേരി:''' നരസിംഹ മൂർത്തിനരസിംഹമൂർത്തി ക്ഷേത്രം.
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{Malappuram-geo-stub}}
1,316

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3097120" എന്ന താളിൽനിന്ന് ശേഖരിച്ചത്