"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5.107.175.144 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[ചിത്രം:അടക്ക-പൂവ്.jpg‎|thumb|250px| [[കവുങ്ങ്|കവുങ്ങിലെ]] പൂക്കളും ചെറിയ കായ്കളും]]
[[കമുക്|കമുകിൽ]] നിന്നും ലഭിക്കുന്ന ഒരു ഔഷധഗുണമുള്ള ഒരു ഫലമാണ് '''അടക്ക'''. ചില പ്രദേശങ്ങളിൽ '''പാക്ക്''' എന്നും ഇതറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നതിൽ ഒരു സുപ്രധാന സ്ഥാനമാണ്‌ അടക്കക്കുള്ളത്. മധുരവും ചവർപ്പും ചേർന്ന രുചിയാണ്‌ അടക്കക്കുള്ളത്.
 
വെറ്റിലയും അടക്കയും ദക്ഷിണ യായി നൽകുന്നു...
ഇതു ഭാരതത്തിൽ matter & energy എന്ന സങ്കൽപ്പത്തിൽ ആണ്.പ്രപഞ്ചം തന്നെ matter & energy ആണല്ലോ...
 
ചുണ്ണാമ്പും പുകയിലയും കൂടി ചേരുന്നത് പ്രതിപ്രവർത്തന സൂചകമാണ്.ആനന്ദ സൂചകമാണ്.. ലഹരിയാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്