"ഇഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 98:
== ചുക്ക് ==
ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക്. സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു.
 
ഇവയെ എങ്ങനെ ഉണ്ടാക്കണമെന്ന് നമുക്ക് നോക്കാം.6മാസം ആകുമ്പോൾ ഇഞ്ചിക്ക് പരുവം ആകുമെങ്കിലും. 8മുതൽ 9 മാസം വരെ മുറ്റാൻ വിടുക.കട്ടിവെച്ച ഇഞ്ചി യാണ് ചുക്ക് ആക്കാൻ പരുവം.ലോഹം കൊണ്ടല്ലാത്ത പിച്ചാത്തി ഉപയോഗിക്കാം.മുളയുടെ കഷ്ണം പ്ലാസ്റ്റിക് പിച്ചാത്തി, എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ഇഞ്ചിയുടെ തൊലി ചുരണ്ടി മാറ്റണം.എന്നിട്ട് വെയിലത്ത്‌ 7 ദിവസം ഉണങ്ങാൻ ഇടുക.വെയിലിന്റെ അളവ് നോക്കി ദിവസം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.ബാക്കി തൊലി ഉള്ളത് പോകാൻ പാറ പുറപ്പുറത്തിട്ടോ കൈ ഉപയോഗിച്ചോ വ്യതിയാക്കി എടുക്കുക. C
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഇഞ്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്