"അസറ്റിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50:
}}
}}
[[ദുർബല അമ്ലം|ദുർബല അമ്ലമായ]] ഒരു ഓർഗാനിക് സംയുക്തമാണ് '''അസറ്റിക് അമ്ലം'''. ഇതിൻറെ രാസസമവാക്യം CH<sub>3</sub>[[കാർബോക്സിലിക് അമ്ലം|COOH]] ആണ്. ഇതൊരു [[ദുർബല അമ്ലം|ദുർബല അമ്ലമാണ്]]. ശുദ്ധമായ അസറ്റിക് അമ്ലം നിറമില്ലാത്ത ദ്രാവകമായി കാണപ്പെടുന്നു. ഇത് 16.5 ഡിഗ്രി സെൽഷ്യസിൽ ഖനീഭവിക്കുന്നു. എന്നിട്ട്ഖനീഭവിക്കുമ്പോൾ നിറമില്ലാത്ത ക്രിസ്റ്റലാകൃതിയുള്ള ഖരമായി മാറുംമാറുന്നു.
 
ലളിതമായ കാർബോക്സിലിക് അമ്ലങ്ങളിലൊന്നാണ് അസറ്റിക് അമ്ലം. വ്യാവസായിക രസതന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കെമിക്കൽ റീഏജൻറുകളിലൊന്നാണ്റീഏജൻറുകളിലൊന്നായ അസറ്റിക് അമ്ലം ലളിതമായ കാർബോക്സിലിക് അമ്ലങ്ങളിലൊന്നാണ്. ശീതള പാനീയങ്ങളുലുപയോഗിക്കുന്നപാനീയങ്ങളിലുപയോഗിക്കുന്ന പോളിഎഥിലീൻ ടെറാഫ്താലേറ്റ്, ഫോട്ടോഗ്രാഫിക് ഫിലിമിലുപയോഗിക്കുന്ന [[സെല്ലുലോസ് അസറ്റേറ്റ്]], മരപ്പശയിൽ ഉപയോഗിക്കുന്ന [[പോളിവിനൈൽ ക്ലോറൈഡ്]] എന്നിവ വ്യാവസായികമായി നിർമ്മിക്കാൻ അസെറ്റിക് അമ്ലം ഉപയോഗിക്കുന്നു.
 
6.5 മില്യൺ ടൺ പ്രതി വർഷം(Mt/a) എന്നതാണ് ആഗോളമായുള്ള അസെറ്റിക് അമ്ലത്തിൻറെ ആവശ്യം. ഇതിൽ 1.5 Mt/a റീസൈക്ലിങ് മുഖേനയാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി പെട്രോകെമിക്കൽ സംഭരണങ്ങളിൽ നിന്നും ജൈവ ഉറവിടങ്ങളിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. സ്വാഭാവിക പുളിപ്പിക്കൽ വഴിയാണ് ഡയല്യൂട്ട് അസെറ്റിക് അമ്ലം ഉത്പാദിപ്പിക്കുന്നത്. [[വിന്നാഗിരി]] എന്ന പേരിലാണ് ഗാർഹികമായി ഇതറിയപ്പെടുന്നത്.[[കള്ള്]] അധികമായി പുളിച്ചുകഴിയുമ്പോൾ കിട്ടുന്നത് വിന്നാഗിരിയാണ്‌.
"https://ml.wikipedia.org/wiki/അസറ്റിക്_അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്