"ചേലാകർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2405:204:D18E:F3FC:C327:50B0:2FC5:BB8E (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Razimantv സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 7:
പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം)പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് '''ചേലാകർമ്മം''' എന്നു പറയുന്നത് വളരെ പുരാതനകാലത്തെയുള്ള ഒരു കർമ്മമാണ് ഇത്. ജൂതന്മാരും മുസ്ലിംകളും മത വിധി പ്രകാരം ചേലാകർമ്മം ചെയ്യുന്നു<ref>{{cite web | url = http://www.jewishvirtuallibrary.org/jsource/Judaism/circumcision.html| title = Circumcision| accessdate = 2006-10-03| publisher = [[Jewish Virtual Library|American-Israeli Cooperative Enterprise]]}}
</ref><ref>{{cite encyclopedia | last = Beidelman | first = T. | editor = Mircea Eliade | encyclopedia = The Encyclopedia of religion | title = CIRCUMCISION | url = http://www.male-initiation.net/anthropology/eliade.html | accessdate = 2006-10-03
| year = 1987 | publisher = [[Macmillan Publishers]] | volume = Volume 3 | location = [[New York, NY]] | id = {{LCCN|86|00|5432}} ISBN 978-0-02-909480-8 | pages = 511–514 }}</ref> ശാരീരിക പ്രശ്നങ്ങൾക്ക്ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. മതം മാറുന്നതിന്റെ ചടങ്ങായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു. എന്നാൽ ഇത് പുരുഷന്റെ ലൈംഗികാനുഭൂതി മൂന്നിലൊന്നായി കുറക്കുമെന്നും ബന്ധപ്പെടുന്ന സമയത്ത് സ്ത്രീക്കുണ്ടാകുന്ന വഴുവഴുപ്പ് (lubrication) നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും ചില പഠനങ്ങൾ ചൂണ്ടികാട്ടുന്നു.
[[പ്രമാണം:Sünnət circumcision əməliyyatı.gif|thumb|ചേലാകർമ്മം]]
 
== ആചാരം ==
പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. കേരളത്തിലെ മുസ്ലിംങ്ങൾ [[സുന്നത്ത്]] കല്യാണം, മാർഗ്ഗക്കല്യാണം, എന്നെല്ലാം പറയാറുണ്ട്. ജൂതന്മാർക്കും മുസ്ലിംകൾക്കും ഇത് മതപരമായ ആചാരമാണ്. യേശുവും അദ്ദേഹത്തിന്റെ സമൂഹവും ചേലാകർമ്മം അനുഷ്ടിച്ചിരുന്നെങ്കിലും ക്രിസ്തുമതം പുറം ലോകത്തേയ്ക്ക് വ്യാപിക്കാൻ തുടങ്ങിയപ്പോൾ വിശുദ്ധ പൗലോസ് ഈ നിയമം എടുത്തുകളഞ്ഞു<ref>http://bible.nishad.net/index.php?book_id=48&chapter_id=5. നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാൻ നിങ്ങളോടു പറയുന്നു. ഗലാ -5:2.</ref>. യേശു ക്രിസ്തു ജനിച്ച് എട്ടാം നാൾ ചേലകർമ്മം നിർവഹിച്ചതായി ബൈബിൾ പറയുന്നു<ref>http://bible.nishad.net/index.php?book_id=42&chapter_id=2. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു - ലൂക്കോസ് 2.21</ref>. പുരാതനകാലത്ത് കേരളത്തിലെ നായന്മാരും ഈ കർമ്മം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. പഴയ കാലങ്ങളിൽ [[ഒസ്സാൻ‌]]മാരായിരിന്നു ഈ കർമ്മം ചെയ്തിരുന്നത്. ഇപ്പോൾ കുഞ്ഞ് പ്രസവിച്ച ഉടനെ ഒരു ചെറിയ ശസ്ത്ര ക്രയയിലൂടെ ഇത് നിർവ്വഹിക്കുന്നു. ഏഷ്യ, മധ്യപൂർവ്വേഷ്യ, അമേരിക്കൻ ഐക്യനാടുകൾ,ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെല്ലാം ഇത് സർവ്വ സാധാരണമാണ്സർവ്വസാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകരം പുരുഷ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഈ സമ്പ്രദായം പിന്തുടരുന്നവരാണ്<ref name="WHO-Info-2">{{cite web |url = http://www.who.int/hiv/mediacentre/infopack_en_2.pdf
|title = Insert 2|accessdate = 2007-08-15|year = 2007|work = Information Package on Male Circumcision and HIV Prevention
|publisher = [[World Health Organization]]}}</ref>.
വരി 18:
| date = [[March 28]], [[2007]] | url = http://www.who.int/hiv/mediacentre/MCrecommendations_en.pdf | format = PDF
| id = | accessdate = 2007-08-13}}</ref>.
 
== പാർശ്വഫലങ്ങൾ ==
ചേലാകർമ്മം ധാരാളം നാഡീ ഞരമ്പുകൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും, മൃദുവായ ലിംഗമുകുളം പരുക്കനാകാൻ ഇടയാക്കുമെന്നും, തന്മൂലം പുരുഷന്റെ ലൈംഗികാനുഭൂതി മൂന്നിലൊന്നായി കുറക്കുമെന്നും ചില പഠനങ്ങൾ പറയുന്നു. ചേലാകർമ്മം ചെയ്ത ലിംഗത്തിന്റെ പ്രത്യേക ചലനം വഴി ബന്ധപ്പെടുന്ന സമയത്ത് സ്ത്രീക്കുണ്ടാകുന്ന വഴുവഴുപ്പ് (lubrication) നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും ആരോപണമുണ്ട്.
 
 
== ചേലാകർമ്മം സ്ത്രീകളിൽ ==
{{പ്രലേ|സ്ത്രീകളുടെ ചേലാകർമ്മം}}
സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് ആഫ്രിക്കയിൽ നിലനിൽക്കുന്ന പ്രാകൃതമായ ഒരു ദുരാചാരമാണ്. ഇന്ത്യയിലും ചിലയിടത്ത് ഈ ദുരാചാരം നിലവിലുണ്ട്. എന്നാൽ ഇത് മതപരമായ ഒരാചാരമല്ല<ref>ഫിഖ്‌ഹുസ്സുന്ന: - സയ്യിദ്‌ സാബിഖ്‌ (മലയാള വിവർത്തനം) - IPH - page44- ISBN 81-8271-051-0.)</ref>. എത്യോപ്യയിലെ ചിലയിടങ്ങളിൽ സ്ത്രീകൾക്ക് ചേലാകർമ്മം നിർബന്ധമാണ്‌. ചെയ്യാത്തവർക്ക് കല്യാണം കഴിക്കാൻ പടില്ല എന്നതാണ്‌ നിയമം. നിരന്തരം അണുബാധ, പഴുപ്പ്, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, ബുദ്ധിമുട്ട് ഏറിയ പ്രസവം, ലൈംഗിക അസംതൃപ്തി തുടങ്ങി പാർശ്വഫലങ്ങൾ ഏറെയുള്ളതിനാൽ സ്ത്രീകളുടെ ചേലകർമ്മം ചെയ്യുന്നതു പല രാജ്യങ്ങളും നിയമത്താൽ വിലക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയും (WHO) ഇത് വിലക്കിയിട്ടുണ്ട്. <ref>https://archive.is/20120730071703/www.associatedcontent.com/article/297646/female_circumcision_banned_in_egypt.html</ref>
 
സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് ആഫ്രിക്കയിൽ നിലനിൽക്കുന്ന പ്രാകൃതമായ ഒരു ദുരാചാരമാണ്. ഇന്ത്യയിലും ചിലയിടത്ത് ഈ ദുരാചാരം നിലവിലുണ്ട്. ഇത് മതപരമായ ഒരാചാരമല്ല<ref>ഫിഖ്‌ഹുസ്സുന്ന: - സയ്യിദ്‌ സാബിഖ്‌ (മലയാള വിവർത്തനം) - IPH - page44- ISBN 81-8271-051-0.)</ref>. എത്യോപ്യയിലെ ചിലയിടങ്ങളിൽ സ്ത്രീകൾക്ക് ചേലാകർമ്മം നിർബന്ധമാണ്‌. ചെയ്യാത്തവർക്ക് കല്യാണം കഴിക്കാൻ പടില്ല എന്നതാണ്‌ നിയമം. നിരന്തരം അണുബാധ, പഴുപ്പ്, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, ബുദ്ധിമുട്ട് ഏറിയ പ്രസവം, ലൈംഗിക അസംതൃപ്തി തുടങ്ങി പാർശ്വഫലങ്ങൾ ഏറെയുള്ളതിനാൽ സ്ത്രീകളുടെ ചേലകർമ്മം ചെയ്യുന്നതു പല രാജ്യങ്ങളും നിയമത്താൽ വിലക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയും (WHO) ഇത് വിലക്കിയിട്ടുണ്ട്. <ref>https://archive.is/20120730071703/www.associatedcontent.com/article/297646/female_circumcision_banned_in_egypt.html</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ചേലാകർമ്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്